Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് ആശങ്ക പ്രകടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 10:11 pm IST
inWorld

വാഷിംങ്ടണ്‍: ഇറാനുമായി ആയുധ കൈമാറ്റത്തിന് റഷ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കിയതില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആശങ്ക പ്രകടിപ്പിച്ചു. ആയുധ കൈമാറ്റ നിരോധനം റദ്ദാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ എണ്ണയും മറ്റു സാധനങ്ങളുടേയും വിതരണം പുനരാരംഭിക്കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദ ബന്ധം പുലര്‍ത്തുന്നത് ലോക രാഷ്‌ട്രങ്ങള്‍ ഭീഷണിയാണെന്നും വൈറ്റ്‌ഹൈസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു.

അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആയുധ കൈമാറ്റം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജെ ലാവ്രോവുമായി ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. റഷ്യയുടെ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിക്കാന്‍ കെറിയ്‌ക്ക് ലഭിച്ച അവസരം വിനിയോഗിച്ചെന്നുമാത്രമാണ് ഇതു സംബന്ധിച്ച് ഏണസ്റ്റ് വ്യക്തമാക്കിയത്.

അതിനിടെ ടെഹ്‌റാനുവേണ്ടി എസ് 300 മിസൈല്‍ സിസ്റ്റം കൈമാറുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ഔദ്യോഗിക പ്രസ്താവന നടത്തി. മോസ്‌കോയുടെ നേതൃത്വത്തില്‍ മിസൈലുകളുടെ കൈമാറ്റം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. റഷ്യയുടെ ഈ നീക്കത്തിനെതിരെ യുഎസ് ഉള്‍പ്പടെ ഒട്ടനവധി പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ രംഗതെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിനുമുമ്പ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ  ആറ്റോമിക് എനര്‍ജി ഒര്‍ഗനൈസേഷന്‍ മേധാവി അല്‍ അക്ബര്‍ സലേഹി ഇറാനെതിരെയുള്ള നിരോധനം അടിയന്തരമായി യുഎന്‍ സുരക്ഷാ സമിതി റദ്ദാക്കുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇത് പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ നിരോധനം നിര്‍ത്തലാക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. എസ് 300 മിസൈല്‍ കൈമാറാനുള്ള റഷ്യയുടെ നീക്കവും അതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഈ രാഷ്‌ട്രങ്ങളുമായി ഇറാന്‍ ചര്‍ച്ച നടത്തി വരികയാണ്.

കൂടാതെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി റഷ്യയും ഇറാനും തമ്മില്‍ ആണവശേഷിയുമായി ബന്ധപ്പെട്ട് രണ്ട് നിര്‍ണ്ണായകമായ തീരുമാനങ്ങളെടുത്തതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആണവായുധം കൈവശം വയ്‌ക്കാന്‍ നീക്കം നടത്തിയതിനെ തുടര്‍ന്ന് നവംബര്‍ 2013ലാണ് ഇറാനുമായുള്ള കൈമാറ്റത്തിന് പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇറാന്റെ ആണവായുധ നിര്‍മ്മാണ അവകാശത്തെ തടയാന്‍ ഈ വിലക്കിനു സാധിക്കില്ലെന്നും റുഹാനി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

India

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Kerala

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

India

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.