ആലപ്പുഴ: മാവേലിക്കര ജില്ലാ കൃഷിത്തോട്ടം ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തില്‍ കത്തിവെയ്ക്കുന്ന നിലപാടുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: