കേജ്രിവാളിന് സ്റ്റാലിനിസ്റ്റ് സമീപനമാണെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ കേട്ടവരാണ് മഹാന്മാരെല്ലാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേജ്രിവാള് ഏകാധിപതിയാണ്. ലക്ഷ്യംനേടാന്‍ ഏതുമാര്‍ഗവും സ്വീകരിക്കും, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: