ആലപ്പുഴ: ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം മത്സ്യ കൃഷി നടത്തുന്നതിനായി അന്ധകാരനഴി ഷട്ടര്‍ തുറന്നിടണമെന്ന് കേരള അക്വ ഫാര്‍മേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ഷാജി അഗസ്റ്റിന്, സെക്രട്ടറി ജോര്‍ജ് അലക്സാണ്ടര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വൈറസ് രോഗം മൂലം ചെമ്മീന്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക അടിയന്തരമായി നല്കാന് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: