ആലപ്പുഴ: ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ എസ്. ശ്രീധരനെ ജില്ലാ പ്രസിഡന്റായും വിനോദ് ഉമ്പര്നാടിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ആര്. രുദ്രന്, അഡ്വ. വി.എസ്. രാജന് (വൈസ് പ്രസിഡന്റുമാര്‍), ജി. ശശികുമാര്‍ (സംഘടനാ സെക്രട്ടറി), കെ.ജി. സഹജന്, ജി.കെ. ബിജു (സഹസംഘടനാ സെക്രട്ടറി), കെ. ജയപ്രകാശ് (ട്രഷറര്‍), അഡ്വ. അശോക് അമ്മാഞ്ചി, ആര്. പ്രഭാകരന്, സി.എന്‍. പ്രമോദ്, വി.എന്‍. ദിലീപ്കുമാര് (സെക്രട്ടറിമാര്‍), എന്‍. സുന്ദരേശന്, എസ്. രാമചന്ദ്രന് (സമിതിയംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: