Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമാമിഗംഗേ : ബൃഹദ് പദ്ധതിയുമായി അമൃതാനന്ദമയീ മഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 10:13 pm IST
in India

ന്യൂദല്‍ഹി: ഗംഗാ ശുചീകരണ പദ്ധതിയില്‍ പങ്കാളിയാകുന്ന മാതാ അമൃതാനന്ദമയിമഠം അഞ്ചു സംസ്ഥാനങ്ങളില്‍ ഗംഗാതീരത്തെ ഗ്രാമങ്ങളില്‍ കക്കൂസ് നിര്‍മ്മിച്ചു നല്‍കും.

പതിനായിരക്കണക്കിനു കക്കൂസുകള്‍ നിര്‍മ്മിക്കുന്ന ഈ ബൃഹദ് പദ്ധതിയോടെ നമാമി ഗംഗേ എന്ന ലോകചരിത്രത്തിലിടം പിടിക്കുന്ന സംരംഭത്തില്‍ പങ്കാളിയാകുന്ന മുഖ്യ സര്‍ക്കാരിതര സ്ഥാപനമാകും അമൃതാനന്ദമയീ മഠം.

കഴിഞ്ഞ ദിവസം മാതാ അമൃതാനന്ദമയീ ദേവിയുമായി നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അമ്മ ആശ്രമത്തിന്റെ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഗംഗ ഒഴുകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക് കക്കൂസ് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് ആശ്രമം ഏറ്റെടുക്കുന്നത്.

എട്ട് സംസ്ഥാനങ്ങളിലൂടെയാണ് ഗംഗ ഒഴുകുന്നത്. അതില്‍ ഏറ്റവും മലിനീകരണമേല്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലായിരിക്കും ആശ്രമത്തിന്റെ ഗംഗാ ശുചീകരണ പദ്ധതി നടപ്പിലാകുന്നത്. ആശ്രമത്തിന് ഗംഗാ ശുചീകരണ പദ്ധതിയില്‍ പങ്കാളിയാകുന്നതിന് സന്തോഷമുണ്ടെന്ന് അമ്മ വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ആശ്രമത്തിന് പിന്നീട് കൈമാറും. ആശ്രമത്തിന്റെ ദല്‍ഹി ചുമതലയുള്ള സ്വാമി നിജാമൃതയും അമ്മയോടൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം അമ്മയും പ്രധാനമന്ത്രിയും തമ്മില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ഏപ്രില്‍ നാലാം തീയതിവരെ അമ്മ ദല്‍ഹിയിലുണ്ടാകും. വസന്ത്കുഞ്ജിലെ ആശ്രമത്തില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ദര്‍ശനത്തിലും സത്‌സംഗത്തിലും പതിനായിരക്കണക്കിന് ഭക്തരാണ് പങ്കാളികളായത്.

ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ദര്‍ശനം അര്‍ധരാത്രിവരെ നീണ്ടു. ഉത്തരഭാരത സംസ്ഥാനങ്ങളിലെ ആശ്രമം ഏറ്റെടുത്തിട്ടുള്ള 101 ഗ്രാമങ്ങളിലെ 360 നിര്‍ധനരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി കൃഷന്‍ പാല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ അമ്മയില്‍നിന്ന് സ്വീകരിച്ചു. കേദാര്‍നാഥ് എംഎല്‍എ ഷൈലാറാണി റാവത്ത്, ഡിഎവിപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വേണൂദര്‍ റെഡ്ഡി, സിബിഎസ്ഇ മുന്‍ ചെയര്‍മാന്‍ അശോക് ഗാംഗുലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അസഹിഷ്ണുതയാണ് ലോകത്ത് ഇന്ന് കാണുന്ന എല്ലാ തീവ്രവാദങ്ങളുടെയും അടിസ്ഥാനമെന്ന് അമ്മ പറഞ്ഞു. പരസ്പരം സഹകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുവാനുള്ള കാഴ്ചപ്പാട് ഉണ്ടായാലേ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകൂ.

ശുചിത്വം ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഔന്നിത്യം പുലര്‍ത്തിയാല്‍ ഭാരതത്തിന് ലോകത്തിന്റെ നെറുകയിലെത്താനാകൂവെന്ന് അമ്മ പറഞ്ഞു. അമൃതാനന്ദമയിമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദയും അമ്മക്കൊപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.