Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുഴഞ്ഞുകയറ്റം എങ്ങനെ? എജന്‍സികള്‍ ആശയക്കുഴപ്പത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 06:14 pm IST
in India

ശ്രീനഗര്‍: പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറ്റം നടത്തുന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ കഴിയാതെ സൈന്യം കുഴയുന്നു. ചാവേര്‍ സംഘങ്ങളായ പാക്ഭീകരര്‍ 2013 മെയ് 13 മുതല്‍ അതിര്‍ത്തിയില്‍ വിവിധ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റം നടത്തിവരികയാണ്.

അതിര്‍ത്തിയില്‍ കാവലുള്ള സൈനിക വിഭാഗങ്ങള്‍ക്കോ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ പാക് ഭീകരരുടെ പ്രവര്‍ത്തനത്തില്‍ വ്യവസ്ഥാപിതമായ ഒരു രീതി കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ജമ്മുവിലെ അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശത്തൂടെയാണ് കൂടുതല്‍ നുഴഞ്ഞുകയറ്റങ്ങള്‍ക്ക് എന്ന് കണക്കാക്കുന്നുണ്ടെങ്കിലും വിശകലനത്തില്‍ ഇത് ശരിയല്ലെന്ന് ബിഎസ്എഫ് പറയുന്നു.

ഏഴു കിലോമീറ്റര്‍ ഒഴികെ ബാക്കി അതിര്‍ത്തി പ്രദേശത്തെല്ലാം വേലികെട്ടിക്കഴിഞ്ഞിട്ടുണ്ട്. ഇത്രയും സ്ഥലത്തെ വേലി പൂര്‍ത്തിയാകാത്തത് പ്രദേശത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണ്.

”ഞങ്ങള്‍ അതിര്‍ത്തിയുടെ ഓരോ ഇഞ്ചും പരിശോധിച്ചു. ഒരിടത്തും വേലികള്‍ മുറിക്കുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ ഇവര്‍ ഭാരതാര്‍ത്തിയില്‍ കടക്കുന്നുവെന്നത് മനസ്സിലാകുന്നില്ല,” മുതിര്‍ന്ന ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വേലി ഇല്ലാത്ത ഭാഗത്ത് സൈനികരുടെ കാവല്‍ ശക്തമാണ്. അവിടെ നുഴഞ്ഞുകയറ്റ ശ്രമം നടന്നാല്‍ത്തന്നെ വെടിവെപ്പുണ്ടാകും. ചില ശ്രമങ്ങള്‍ ഉണ്ടാവുകയും ഭാരത സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം നുഴഞ്ഞുകയറ്റശ്രമം വിഫലമായതല്ലാതെ ആരും ഉള്ളില്‍ കടന്നിട്ടില്ല. എന്നാല്‍ അടിയ്‌ക്കടി പാക് ഭീകരര്‍ പിടിയിലാകുന്നുമുണ്ട്, ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയന്ത്രണരേഖയിലും ഇത്തരത്തില്‍ ഭീകരരുടെ അതിരുകടക്കല്‍ ഉണ്ടാകുന്നില്ല. അന്വേഷണ ഏജന്‍സികളും ഇക്കാര്യം ശരിവെക്കുന്നു. പക്ഷേ പാക് ഭീകരര്‍ ഭാരതമണ്ണില്‍ എത്തുന്നുമുണ്ട്. ഇതെങ്ങനെയെന്ന കാര്യത്തില്‍ ഏറെ ആശയക്കുഴപ്പമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഐബിയുടെ വിവരമനുസരിച്ച് വരുംനാളുകളില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം ഇനിയും ഉണ്ടാകും. പാക് ഭീകരര്‍ ഭാരതത്തിലെത്താന്‍ പുതിയ വഴികള്‍ തേടുകയും കണ്ടെത്തുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ജമ്മു മേഖലയിലെ സാംബ, രാംഗഡ്, നാരായണ്‍പൂര്‍ ചെക്‌പോയിന്റ് ആരണിയ, അങ്കൂര്‍, കത്വ എന്നിവിടങ്ങളിലൂടെ നുഴഞ്ഞുകയറ്റം തുടരുമെന്നാണ് സൂചനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.