Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതിന് പിന്നില്‍ ഐഎസ്‌ഐയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 09:38 pm IST
in India

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ വൃദ്ധകന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതിന് പിന്നില്‍ ഐഎസ്‌ഐയുടെ പദ്ധതിയെന്ന് സൂചന. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരന്മാരാണ് പദ്ധതി നടപ്പില്‍ വരുത്തിയത്. ഭീകരാക്രമണങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സംഭവത്തിന് രണ്ട് മാര്‍ഗ്ഗങ്ങളാണ് ഭീകരഗ്രൂപ്പ് തയ്യാറാക്കിയത്.

മഠം ആക്രമണം നടത്തി കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. ഇവരുടെ ആക്രമണവും രക്ഷപ്പെട്ട രീതിയും ഇത് വ്യക്തമാക്കുന്നതായിരുന്നു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ഇതില്‍ ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന് ആറ് ദിവസം മുമ്പ് തന്നെ സിസിടിവി കാമറകള്‍ ഇവിടെ നിന്നും മാറ്റപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്രതികളെ തിരിച്ചറിയാന്‍ ലോക്കല്‍ പോലീസിനായില്ല. സിബിഐക്കും വ്യക്തമായ തെളിവുകള്‍ കണ്ടെത്തുവാനായില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതായും അവര്‍ക്ക് ഇവിടെ ജീവിതം അസാധ്യമാണെന്നും പ്രചാരണം നടത്തുന്നതിനായി ഐഎസ്‌ഐ തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ആറുമടങ്ങ് തുകയാണ് ഐഎസ്‌ഐ ബജറ്റില്‍ വര്‍ദ്ധിപ്പിച്ചത്. ഭാരതത്തിലുടനീളം ക്രൈസ്തവ പുരോഹിതരെ ആക്രമിക്കുന്നതിന് ഇവര്‍ പദ്ധതി ഇട്ടതായും സൂചനയുണ്ട്.

]ഭാരതത്തില്‍ ഇത്തരം അക്രമ സംഭവങ്ങളുണ്ടായാല്‍ ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ഇക്കാര്യങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ആഗോളതലത്തില്‍ പ്രചരിപ്പിക്കുയെന്ന ലക്ഷ്യവും ഐഎസ്‌ഐക്കുണ്ട്. 1980 മുതല്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവരെകൊന്നൊടുക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന് ന്യായീകരണം കണ്ടെത്തുവാനും ഈ അക്രമങ്ങളിലൂടെ ആവുമെന്നാണ് ഭീകരരുടെ കണക്കുകൂട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.