മണ്ണഞ്ചേരി: പൊന്നാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാലാം വാര്‍ഡ് കോണ്‍ഗ്രസ് യോഗത്തില്‍ ഭിന്നാഭിപ്രായം. ഒരുവിഭാഗം ടവര്‍ വേണമെന്ന് വാദിച്ചപ്പോള്‍ മറ്റൊരു വിഭാഗം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ടവര്‍ നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. ജനവികാരം മാനിച്ച് ടവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: