Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ട്രെയിന്‍ പാളംതെറ്റി 34 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 10:23 pm IST
in India

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ റായ്ബറേലിക്കു സമീപം ബച്‌റാവന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളംതെറ്റി 34 പേര്‍ മരിച്ചു. നൂറ്റമ്പതിലേറെപേര്‍ക്ക് പരിക്കേറ്റു. പലരുേടയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. എന്‍ജിന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു പ്രാഥമിക നിഗമനം. ബ്രേക്ക് തകരാവാം അപകടത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്.

ഇന്നലെ രാവിലെ 9.30ഓടെ ഡെറാഡൂണ്‍- വാരാണസി ജനതാ എക്‌സ്പ്രസിന്റെ ഒരു ജനറല്‍ കോച്ചും ഗാര്‍ഡിന്റെ കോച്ചും എന്‍ജിനുമാണ് പാളംതെറ്റിയത്. ഒരെണ്ണം ഗാര്‍ഡ് കോച്ചായിരുന്നതിനാല്‍ ദുരന്തത്തിനിരയായവരുടെ എണ്ണം കുറഞ്ഞു.

റായ്ബറേലിയില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയുള്ള ബച്‌റാവന്‍ സ്‌റ്റേഷനില്‍ നിര്‍ത്തേണ്ടതായിരുന്നു ട്രെയിന്‍. എന്നാല്‍ സിഗ്‌നലും കഴിഞ്ഞ് മുന്നോട്ടു കുതിച്ച ട്രെയിന്‍ നിര്‍ത്താന്‍ എന്‍ജിന്‍ ഡ്രൈവര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എന്‍ജിനും  കോച്ചുകളും പാളംതെറ്റുകയായിരുന്നു.

ജനറല്‍ കോച്ച് ഞെരിഞ്ഞമര്‍ന്ന് തകര്‍ന്നു. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതിലെ യാത്രികരാണ്. ബോഗികള്‍ ഗ്യാസ് കട്ടറുകള്‍കൊണ്ട് മുറിച്ചുമാറ്റിയാണ് ഉള്ളില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. ഡ്രൈവറും അസി.ഡ്രൈവറും ഗാര്‍ഡും പരിക്കേറ്റവരില്‍പ്പെടുന്നു.

സംഭവത്തെപ്പറ്റി അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണറോട് മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതവും നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. അപകടത്തെത്തുടര്‍ന്ന് ദല്‍ഹി- ലക്‌നൗ- വാരാണസി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.

കഴിഞ്ഞമാസമാണ് ബംഗളൂരു- കൊച്ചി ഇന്റര്‍സിറ്റി എക്‌സ്പ്രസ് മറിഞ്ഞ് ആറു മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ സുരക്ഷയ്‌ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍  നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അടുത്ത ദുരന്തമെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.