Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎഎസ് ഓഫീസറുടെ ദുരൂഹമരണം; പ്രതിഷേധം വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 12:23 am IST
in India

ബംഗളൂരു: യുവ ഐഐഎസ് ഓഫീസര്‍ ഡി.കെ. രവികുമാറിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കര്‍ണാടക നിയമസഭയ്‌ക്കു പിന്നാലെ പാര്‍ലമെന്റിലും ഇന്നലെ വിഷയം ഏറെ ബഹളത്തിന് വഴിവെച്ചു. രവിയുടെ ബന്ധുക്കള്‍ നിയമസഭയ്‌ക്കു മുന്നില്‍ പ്രതിഷേധ സമരവും ആരംഭിച്ചു. ഇതോടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഭരണകൂടം കടുത്ത സമ്മര്‍ദ്ദത്തിലായി.

ശൂന്യവേളയില്‍ ബിജെപി അംഗം പ്രഹ്ലാദ് ജോഷിയാണ് രവിയുടെ മരണം സംബന്ധിച്ച പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കര്‍ണാടകത്തില്‍ ക്രമസമാധാന നില തകിടം മറിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തിറങ്ങി. ഭരണകക്ഷി എംപിമാരുമായി അവര്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ തന്നെസന്ദര്‍ശിച്ച എംപിമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും വിശദ റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. സംസ്ഥാനം നിര്‍ദേശിച്ചാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് രാവിലെ കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രകടനം നടത്തിയിരുന്നു.

കര്‍ണാടക നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ മൂന്നാം ദിവസം തടസപ്പെട്ടു. പ്രതിഷേധ ധര്‍ണ്ണ തുടര്‍ന്ന ബിജെപി ജെഡിഎസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടത്തളത്തിലിറങ്ങി. സഭാ നടപടികള്‍ അലങ്കോലമായതോടെ 23വരെ സമ്മേളനം പിരിഞ്ഞു. ഇതിനിടെയാണ് രവിയുടെ ബന്ധുക്കള്‍ നിയമസഭയ്‌ക്ക് മുന്നില്‍ ധര്‍ണയാരംഭിച്ചത്. രവിയുടെ പിതാവ് കരിയപ്പ, അമ്മ ഗൗരമ്മ, സഹോദരന്‍ രമേഷ് എന്നിവരാണ് ധര്‍ണ്ണ നടത്തുന്നത്. തങ്ങള്‍ക്കു നീതി കിട്ടണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ ഭീഷണിമുഴക്കി. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കര്‍ണാടകത്തിലെ ഐഎഎസ് ഓഫീസര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓണ്‍ലൈന്‍ കത്തെഴുതി. ഏകദേശം 14 ലക്ഷംപേര്‍ ഇതിനകം കത്തില്‍ ഒപ്പുവെച്ചതായാണ് വിവരം.

കര്‍ണാടക നികുതി വകുപ്പിലെ ജോയിന്റ് കമ്മീഷണറായിരുന്ന രവിയെ തിങ്കളാഴ്ചയാണ് ഒദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രവിയുടെ മരണം ആത്മഹത്യയാക്കാന്‍ പോലീസും സംസ്ഥാന സര്‍ക്കാരും നടത്തിയ വ്യഗ്രത ഏറെ പ്രതിഷേധത്തിനിടയാക്കി. സിബിഐയെ വിളിക്കേണ്ടതില്ലെന്ന പിടിവാശിയിലാണ് കര്‍ണാടക ആഭ്യന്തരമന്ത്രി മലയാളികൂടിയായ കെ.ജെ. ജോര്‍ജ്. സര്‍ക്കാര്‍ നിലപാടിനെതിരെ, രവി സേവനമനുഷ്ഠിച്ച മേഖലയില്‍ ജനങ്ങള്‍ നേരത്തെ തന്നെ തെരുവിലിറങ്ങിയിരുന്നു. രവിയുടെ അധികാര പരിധിയില്ലാതിരുന്ന മേഖലകളിലെ ജനങ്ങളും ഇപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.