Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത മുസ്ലിങ്ങള്‍ ദേശീയതയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: രാജ്‌നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 11:02 pm IST
in India

ന്യൂദല്‍ഹി: ഐസിസിന് ഭാരതത്തിലെ മുസ്ലിങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കാത്തതിന് കാരണം ദേശീയ മുഖ്യധാരയുമായി രാജ്യത്തെ മുസ്ലിങ്ങള്‍ പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നതു കൊണ്ടാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ലോകത്തില്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ വലിയ രാഷ്‌ട്രം ഭാരതമാണ്. ഭാരതത്തിലെ മുസ്ലിങ്ങള്‍ ദേശസ്‌നേഹികളാണെന്നും അവര്‍ മതമൗലിക ആശയങ്ങളുടെസ്വാധീനത്തിലല്ലെന്നും ജയ്‌പൂരില്‍ ഭീകരവാദ വിരുദ്ധ അന്തര്‍ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ (ഐസിസ്) സ്വാധീനം രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ നാമമാത്രമാണ്. വിരലിലെണ്ണാവുന്ന യുവാക്കള്‍ മാത്രമാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. അവരില്‍തന്നെ പലരും കുടുംബങ്ങളില്‍ നിന്നുള്ള പ്രേരണയുടെ ഭാഗമായി മടങ്ങി വന്നുകഴിഞ്ഞു. ഐസിസിന്റെ വരവ് ലോകമെങ്ങും ഭീകരവാദത്തിന് പുതിയ മുഖമാണ് നല്‍കിയിരിക്കുന്നത്. വിവിധ മതങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന സമൂഹം ഐസിസ് വിഭാവനം ചെയ്യുന്നില്ല. സ്വതന്ത്രവും മതേതരവുമായ ജനാധിപത്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ് ഐസിസ് പോലുള്ള സംഘടനകള്‍. ആശയങ്ങളിലും മതവിശ്വാസങ്ങളിലുമുള്ള ഭിന്നതയുടെ സൗന്ദര്യമാണ് മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച വശമെന്നത് ഇത്തരം ഭീകരസംഘനടകള്‍ ഒരിക്കലും മനസ്സിലാക്കില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു.

ഭീകരവാദികള്‍ ഉള്‍പ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നതിന്‌കേന്ദ്രം അടുത്തിടെ ഒരു വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഭാരതത്തിലെ ഒട്ടുമിക്ക ഭീകര പ്രവര്‍ത്തനങ്ങളുടെയും ഉറവിടം അതിര്‍ത്തിക്കപ്പുറത്ത് നിന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. കനത്ത വില നല്‍കേണ്ടി വന്നിട്ടും നല്ല ഭീകരവാദികളും മോശം ഭീകരവാദികളും ഇല്ലെന്ന വസ്തുത പാക്കിസ്ഥാനും അതിന്റെകൂട്ടാളികളും മനസ്സിലാക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും രാജ്‌നാഥ്‌സിങ് അഭിപ്രായപ്പെട്ടു. ഭീകരവാദത്തെ നിഴല്‍യുദ്ധത്തിന്റെ ഉപകരണമാക്കിമാറ്റുന്ന തങ്ങളുടെ തന്ത്രത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ഗൗരവമായി പുനരാലോചന നടത്തണം. അത് ആ രാജ്യത്തിന്റെകൂടി ദേശീയതാത്പര്യത്തിന് ഗുണകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.