Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവന: മാപ്പു പറയില്ലെന്ന് ശരദ് യാദവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 08:15 pm IST
in India

ന്യൂദല്‍ഹി: ദക്ഷിണഭാരതത്തിലെ സ്ത്രീകളുടെ നിറത്തേപ്പറ്റി നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പു പറയാതെ ജെഡിയു നേതാവ് ശരദ് യാദവിന്റെ നിലപാട് രാജ്യസഭയെ ബഹളമയമാക്കി. ശരദ് യാദവ് മാപ്പ് പറയണമെന്ന് അഭ്യര്‍ത്ഥിച്ച മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃത ഇറാനിയെ അധിക്ഷേപിക്കാനും ശരദ് യാദവ് തയ്യാറായി. നിന്നെപ്പറ്റി എനിക്ക് നന്നായറിയാം, ശരദ് യാദവ് സ്മൃതി ഇറാനിയെ നോക്കി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇന്‍ഷുറന്‍സ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ നടത്തിയ ശദര് യാദവിന്റെ വിവാദ പരാമര്‍ശങ്ങളാണ് ഇന്നലെ രാജ്യസഭയില്‍ ബഹളത്തിന് കാരണമായത്. നിങ്ങളുടെ ദൈവത്തിന്റെ നിറം രവിശങ്കര്‍ പ്രസാദിന്റെ(കേന്ദ്രഐടി മന്ത്രി) പോലെ ഇരുണ്ടതാണ്. പക്ഷേ നിങ്ങളുടെ വൈവാഹികപരസ്യങ്ങളില്‍ നല്‍കുന്നത് വെളുത്ത നിറമുള്ള വധുവിന്റെ ചിത്രമാണ്, ശരദ് യാദവ് ചര്‍ച്ചയ്‌ക്കിടെ കുറ്റപ്പെടുത്തി.

ദക്ഷിണഭാരതത്തിലെ സ്ത്രീകളുടെ നിറം ഇരുണ്ടതാണ്, എന്നാല്‍ അവര്‍ അവരുടെ ശരീരത്തിന്റെ നിറത്തേക്കാള്‍ സുന്ദരികളാണ്. നമുക്കത് ഇവിടെ കാണാനാവില്ല. അവര്‍ക്ക് എങ്ങനെ നൃത്തം ചെയ്യണമെന്ന് അറിയാം, ശരദ് യാദവ് തുടര്‍ന്നു. ജെഡിയു നേതാവിന്റെ പരാമര്‍ശങ്ങള്‍ അതിരു കടന്നപ്പോള്‍ ഡിഎംകെ അംഗം കനിമൊഴി അടക്കം നിരവധി വനിതാ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്നലെ വിഷയത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ശരദ് യാദവ് കൂടുതല്‍ വിവാദമുയര്‍ത്തിക്കഴിഞ്ഞു.

വിഷയത്തില്‍ ഇന്നലെ ആദ്യം സംസാരിച്ച ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ശരദ് യാദവ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണഭാരതത്തിലെ വനിതകളേപ്പറ്റി നടത്തിയ പ്രസ്താവനയില്‍ തന്റെ പേരും ശദര് യാദവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പരാതിയില്ല. പക്ഷേ സ്ത്രീകളുടെ നിറത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ യാദവ് പിന്‍വലിക്കണം.

യാദവിന്റെ പ്രസ്താവനയോട് പൂര്‍ണ്ണമായും വിയോജിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ അംഗത്തോട് ചെയര്‍ ആവശ്യപ്പെടണം. സഭ നിയന്ത്രിച്ചുകൊണ്ടിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യനോട് രവിശങ്കര്‍ പ്രസാദ് അഭ്യര്‍ത്ഥിച്ചു.

സഭയിലെ മുതിര്‍ന്ന അംഗമായ ശരദ് യാദവ് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നെന്ന് തുടര്‍ന്ന് സംസാരിച്ച മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളുടെ നിറത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ദയവു ചെയ്ത് പിന്‍വലിക്കണം, ഇറാനി കൂട്ടിച്ചേര്‍ത്തു.

ഇതിനു മറുപടിയുമായി എണീറ്റ ശരദ് യാദവ് താന്‍ വിഷയത്തില്‍ മാപ്പു പറയുന്നില്ലെന്നും പ്രസ്താവനയെപ്പറ്റി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും സഭയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. സഭയ്‌ക്ക് പുറത്തും തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച ശരദ് യാദവിന്റെ നടപടി സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.