Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാണി കോട്ടയത്തെ മറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 09:55 pm IST
inKottayam

കോട്ടയം: മന്ത്രി കെ.എം. മാണി നിയമസഭയുടെ മേശപ്പുറത്തുവച്ച ബജറ്റില്‍ ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്നു എന്ന് വിലയിരുത്തപ്പെടുന്നു. ജില്ലയുടെ മലയോര മേഖലയും തീരപ്രദേശവും ഒരുപോലെ നേരിടുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങളില്ല. പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും നവീകരണമില്ലാത്തതുമാണ് കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കിയത്. ഇതിന് ബജറ്റ് പരിഗണന ലഭിക്കാത്തത് നിരാശാജനകമാണ്.

ജില്ലയിലെ നിരവധി ചെറുകിട സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി പ്രതിസന്ധിയെ സംബന്ധിച്ചും ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല.

പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളായ വാഗമണ്ണിനെയും കുമരകത്തെയും ഈ ബജറ്റ് മറന്നു. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയുടെ വികസനത്തിനായി അമ്പതുകോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും പ്രവര്‍ത്തനങ്ങളെങ്ങുമെത്തിയില്ല.കുമരകം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രധാന ആകര്‍ഷണം വേമ്പനാട് കായലാണ്. ഇതാവട്ടെ മരണത്തോട്ട് മല്ലടിക്കുകയാണ്. ടൂറിസ്റ്റുകള്‍ ജലാശയത്തില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന ഹൗസ് ബോട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല.

2008നു മുമ്പുള്ള വയല്‍ നികത്തലിന് അംഗീകാരം നല്‍കുന്നതിനുള്ള ബജറ്റ് നിര്‍ദ്ദേശം ജില്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നു.ജില്ലയിലെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്തുന്നത് വ്യാപകമാകുന്നു. ഈ നികത്തലുകള്‍ നടന്നത് കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ആക്ട് നിലവില്‍ വന്നതിനുശേഷമാണോ നികത്തിയതെന്ന് ആരു സാക്ഷ്യപ്പെടുത്തുമെന്നതടക്കമുള്ള നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കോഴയിലെ സയന്‍സ് സിറ്റിക്കായി 15കോടി രൂപ നീക്കിവച്ചതായി ബജറ്റില്‍ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ പത്തുകോടിരൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി കേരള സര്‍ക്കാരിന്റെതാണോ കേന്ദ്രസര്‍ക്കാരിന്റേതാണോ എന്നതാണ് പ്രധാന ആശങ്ക. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു സമയത്ത് കേന്ദ്ര പദ്ധതിയായ സയന്‍സ് സിറ്റി ജോസ് കെ. മാണി എംപിയുടെ പ്രവര്‍ത്തന നേട്ടമായി പ്രചരിപ്പിച്ചിരുന്നു. കൃഷി വകുപ്പിനു കീഴിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലമാണ് സയന്‍സ് സിറ്റിക്കായി ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ ഇതേ സ്ഥലത്തുതന്നെയാണ് കാര്‍ഷികാധിഷ്ഠിത വ്യവസായ സഹകരണ സംഘം ആരംഭിക്കുമെന്നും പറഞ്ഞിരുന്നത്. ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും നവതി ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് അവതരിപ്പിച്ച ബജറ്റില്‍ സത്യഗ്രഹ സ്മാരകത്തിനായി നീക്കിവയ്‌പൊന്നുമില്ല.

ഭരണകക്ഷിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയടക്കം മൂന്നുമന്ത്രിമാരും ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ സ്വന്തമായുള്ള കോട്ടയത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുള്ള ആക്ഷേപം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.