Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷയൊരുക്കാന്‍ രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ചു; അനാവശ്യ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2015, 07:21 pm IST
in India

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രമുഖ വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ വിവരശേഖരണം വിവാദമാക്കി കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ‘ആത്മാന്വേഷണ’ത്തിനായി വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധിയെപ്പറ്റി പോലീസ് അന്വേഷിച്ചത് രാഷ്‌ട്രീയ ഗൂഢാലോചന ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ രാഹുലിന്റെ രൂപം, കണ്ണിന്റെയും മുടിയുടെയും നിറം എന്നിവ ഓഫീസ് ജീവനക്കാരോട് ചോദിച്ചു. രാഹുല്‍ഗാന്ധിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആവശ്യപ്പെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ വീരപ്പമൊയ്‌ലി, എല്‍.കെ അദ്വാനി, കെ.ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്‌ട്രീയക്കാരുടെ വീടുകളിലെത്തി വിവരം ശേഖരിച്ചിരുന്നതായും രാഹുല്‍ഗാന്ധിയെ ലക്ഷ്യമിട്ട് മാത്രമായിരുന്നില്ല പരിശോധനയെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ചതിനു പിന്നില്‍ എന്തെങ്കിലും തെറ്റായ നടപടികളില്ല. യാതൊരുവിധ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ഓഫീസില്‍ നിന്നും ഇത്തരത്തില്‍ രാഹുലിന്റെ വിവരങ്ങള്‍ തേടണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

രണ്ടുപോലീസുകാരാണ് രാഹുല്‍ഗാന്ധിയുടെ വസതിയില്‍ പോയത്. ബീറ്റ് ഓഫീസര്‍ രാമേശ്വര്‍ ദയാല്‍ മാര്‍ച്ച് 12ന് രാഹുലിന്റെ വിവരങ്ങള്‍ ശേഖരിച്ചു. ബീറ്റ് ഓഫീസര്‍മാര്‍ നേരിട്ട് വ്യക്തികളില്‍ നിന്നല്ല വിവരങ്ങളെടുക്കുന്നത്, മറിച്ച് അവരുടെ കുടുംബാംഗങ്ങളില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ ആണ്. മാര്‍ച്ച് 12ന് കൃഷ്ണന്‍പാല്‍ ഗുജ്ജാര്‍, നരേഷ് അഗര്‍വാള്‍, എം.വീരപ്പ മൊയ്‌ലി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു എന്നിവരുടെ വീടുകളിലും ബീറ്റ് ഓഫീസര്‍ രാമേശ്വര്‍ ദയാല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നിവരുടെയെല്ലാം വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

നേതാക്കളുടെ വസതിയ്‌ക്ക് മുമ്പിലായി സമരങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ നേതാക്കളുടെ വസതി പോലീസിന് കണ്ടെത്താന്‍ ഇത്തരം ബീറ്റ് പോലീസ് വിവരങ്ങളാണ് പരിശോധിക്കുന്നത്, പോലീസ് കമ്മീഷണര്‍ അറിയിച്ചു.

എല്ലാത്തിനെയും രാഷ്‌ട്രീയ കണ്ണോടെ കാണുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് ബിജെപി പ്രതികരിച്ചു. വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടു. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ വിഷയത്തില്‍ പ്രസ്താവന നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. രാഹുല്‍ഗാന്ധിയുടെ തിരോധാനം സംബന്ധിച്ച ചര്‍ച്ചകളെ കോണ്‍ഗ്രസ് അതിശക്തമായാണ് എതിര്‍ക്കുന്നത്. രാഹുലിന്റെ അവധിയെ പരിഹസിച്ചെന്നു പറഞ്ഞ് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബജറ്റ് അവതരണദിനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ ബഹളം വെച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.