Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹന്‍സിങ് ന്യായീകരിച്ച ‘വിതരണം’; കോടതി കണ്ടെത്തിയത് അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 11:35 pm IST
in India

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി സംബന്ധിച്ച് 2013 ഒക്‌ടോബര്‍ 19ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ പ്രസ്താവന ഇപ്രകാരമാണ്. ”കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ യാതൊരു വിധത്തിലുള്ള കുറ്റവുമില്ല. യോഗ്യത മാനദണ്ഡമാക്കിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ച നടപടികളെല്ലാം സുതാര്യവും നിയമവിധേയവുമാണ്. 2005 ആദ്യം ഫയല്‍  അംഗീകരിക്കാതിരിക്കുകയും മതിയായ യോഗ്യത ആയശേഷം 2005 ഒക്‌ടോബര്‍ 1ന് ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയശേഷം ഒപ്പിടുകയുമായിരുന്നു”. എന്നാല്‍ ഒന്നരവര്‍ഷങ്ങള്‍ക്കുശേഷം കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍  മന്‍മോഹന്‍സിങ് സ്വന്തം കയ്യൊപ്പ് ചാര്‍ത്തി ഹിന്‍ഡാല്‍ക്കോയ്‌ക്ക് തീറെഴുതിക്കൊടുത്ത ഒറീസയിലെ തലിബാര ഖനിക്കേസില്‍ മുന്‍പ്രധാനമന്ത്രി പ്രതിയാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിക്കഴിഞ്ഞു. വ്യക്തമായ തെളിവുകള്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ഉണ്ടെന്ന് ഉറപ്പ്.

കല്‍ക്കരിപ്പാടം വിതരണം സംബന്ധിച്ച പരിശോധനാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ പിഎംഒ സ്വീകരിച്ചത്. ഇതു കല്‍ക്കരിമന്ത്രാലയത്തില്‍നിന്നും മറ്റുചില പ്രതിനിധികളില്‍ നിന്നും നടത്തിയ കൂടിക്കാഴ്ചയേ തുടര്‍ന്നാണെന്നും പിഎംഒ ഓഫീസ് അന്നു പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഫലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് 2013 ഒക്‌ടോബറില്‍ സമ്മതിക്കുകയായിരുന്നു. നടപടി സുതാര്യമാണെന്ന് ബോധ്യപ്പെടുത്താന്‍ പുറത്തിറക്കിയ പ്രസ്താവന പ്രധാനമന്ത്രിയുടെ കുറ്റസമ്മതമായി മാറിയിരിക്കുകയാണിപ്പോള്‍.

പ്രതിപ്പട്ടികയില്‍ മുന്‍പ്രധാനമന്ത്രി സ്ഥാനംപിടിച്ചപ്പോള്‍ ഭയക്കുന്ന മറ്റൊരു രാഷ്‌ട്രീയ നേതാവുകൂടിയുണ്ട്. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. പട്‌നായിക്കിന്റെ ആവശ്യപ്രകാരമാണ് പ്രധാനമായും ഹിന്‍ഡാല്‍കോയ്‌ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചതെന്നും മന്‍മോഹന്‍സിങിന്റെ  ഓഫീസ് പുറത്തിറക്കിയ പഴയ പത്രക്കുറിപ്പിലുണ്ട്.

2005 ആഗസ്ത് 17നാണ് കല്‍ക്കരിപ്പാടങ്ങള്‍ ബിര്‍ള ഗ്രൂപ്പിന് നല്‍കണമെന്നുള്ള നവീന്‍ പട്‌നായിക്കിന്റെ ശുപാര്‍ശക്കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ലഭിക്കുന്നത്. ബിര്‍ള കമ്പനിയായ ഹിന്‍ഡാല്‍ക്കോയ്‌ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്തിയപരിഗണന നല്‍കുന്നതെന്നും അവരുടെ അപേക്ഷ പരിഗണിക്കണമെന്നുമായിരുന്നു കത്ത്.

സംസ്ഥാന സര്‍ക്കാര്‍ നിലപാടും പിന്നീട് കല്‍ക്കരിമന്ത്രാലയത്തില്‍ നിന്നുംവന്ന നിലപാടുമനുസരിച്ചാണ് ഹിന്‍ഡാല്‍ക്കോയ്‌ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനമെടുത്തത്, പിഎംഒയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഹിന്‍ഡാല്‍കോയ്‌ക്ക് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതു വഴി കോടികളുടെ നഷ്ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കേസിലെ പ്രതിയാക്കിയത്. ഏപ്രില്‍ 8ന് സിബിഐ പ്രത്യേക കോടതിയില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസില്‍ രാജ്യത്തിന്റെ മുന്‍പ്രധാനമന്ത്രി പ്രതിയായി നില്‍ക്കുമ്പോള്‍ അഴിമതി തുകയുടെ പങ്കുപറ്റിയ കോണ്‍ഗ്രസിന്റെ പ്രതിരോധമാര്‍ഗ്ഗങ്ങളെല്ലാം അവസാനിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.