Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 09:01 pm IST
in Samskriti

ലോകത്തില്‍ സുലഭമായ നിസ്സാരവസ്തുപോലും ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ സന്തോഷത്തോടുകൂടെ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ സര്‍വൈശ്വര്യ സമ്പൂര്‍ണ്ണനാണ്. മറ്റൊരാള്‍ നല്‍കുന്ന വിലപിടിച്ച ദ്രവ്യമൊന്നും അവിടുത്തേയ്‌ക്കു വിശേഷിച്ച് ഒരു പ്രയോജനവും ഉളവാക്കുകയില്ല. പാത്രത്തില്‍ പറ്റിയിരുന്ന ചീരയില്‍ മാത്രം പാഞ്ചാലി ഭഗവാനു ദാനം ചെയ്തു.

ഗജേന്ദ്രന്‍ ഒരു പുഷ്പം സമര്‍പ്പിച്ച ശബരി നല്‍കിയതും പഴമാണ്. രന്തിദേവന്‍ ജലം കൊടുത്തു. കുചേലന്‍ കല്ലും മണ്ണും നിറഞ്ഞ അവലാണു ഭഗവാനു സമര്‍പ്പിച്ചത്. അവയെല്ലാം ഭഗവാന്‍ എത്ര സന്തോഷത്തൊടുകൂടെയാണ് സ്വീകരിച്ചതെന്നു പുരാണങ്ങളില്‍നിന്നു നമുക്കറിയാം. അര്‍പ്പിക്കുന്ന വസ്തുവിന്റെ മഹത്ത്വമല്ല ഭഗവാന്റെ അംഗീകാരത്തിനു കാരണം.

ഭക്തിപൂര്‍ണമായ അര്‍പ്പണമാണ്. അതുകൊണ്ടാണ് അര്‍ച്ചനസ്യാതിശായനായ് എന്ന് ഈശ്വരസാന്നിദ്ധ്യത്തിനുള്ള ഹേതുവായി ചൂണ്ടിക്കാണിക്കുന്നത്.

അര്‍ച്ചനയില്‍ ഈശ്വരസാന്നിദ്ധ്യത്തിനുള്ള മറ്റൊരു കാരണമായ പ്രതിമയ്‌ക്കു ഒരു വലിയ സ്ഥാനമാണുള്ളത്.

ശൈലീ ദാരുമയീ ലൗഹീ ലേപ്യാ ലേഖ്യാ ച സൈകതീ

മനോമയീ മണിമയീ പ്രതിമാഷ്ടവിധാ സ്മൃതാ

എന്ന് എട്ടുതരത്തിലുള്ള പ്രതിമകളെക്കുറിച്ച് ശ്രീകൃഷ്ണ ഭഗവാന്‍ ഉദ്ധവര്‍ക്ക് വിവരിച്ചുകൊടുക്കുന്നതായി ഭാഗവതത്തില്‍ പ്രതിപാദിച്ചു കാണുന്നു. കരിങ്കല്ലുകൊണ്ടുണ്ടാക്കിയിട്ടുള്ള പ്രതിമയാണ് ശൈലീ. മരംകൊണ്ടു നിര്‍മ്മിക്കുന്നതു ഭാരുമയിയായ പ്രതിമയാണ് ലോഹനിര്‍മ്മിതമാണ് ലൗഹീ കടുശര്‍ക്കരയോഗം മുതലായ ലേപനവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ പ്രതിമ ലേപ്യയാണ്. ചിത്രകാരന്മാര്‍ നിലത്തും ഭിത്തിയിലും കടലാസ്സിലും മറ്റും വരച്ചുണ്ടാക്കുന്നതാണ് ലേഖ്യ.

കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ദേവവിഗ്രഹങ്ങളും നദികളിലും മറ്റു മണല്‍പിടിച്ചുണ്ടാക്കുന്ന ദേവപ്രതീകവും മണല്‍ നിരത്തിയുണ്ടാക്കുന്ന തറയും മറ്റുമാണ് സൈകതി. രത്‌നങ്ങള്‍കൊണ്ടുള്ള ദേവവിഗ്രഹമാണ് മണിമയി. ഷഢാധാര പത്മങ്ങളില്‍ എവിടെയെങ്കിലും മനസ്സുകൊണ്ടു സങ്കല്‍പിച്ചുണ്ടാക്കുന്ന പ്രതിമ മനോമയിയാകുന്നു. ഇങ്ങനെ എട്ടുതരത്തിലുള്ള പ്രതിമകളിലും പൂജിക്കാമെന്നാണു ഭാഗവതമതം.

പ്രതിമകള്‍, ചലം, അചലം, ചലാചലം എന്നു മൂന്നുവിധത്തിലുണ്ട്. കയ്യിലെടുത്തുകൊണ്ടു നടക്കാവുന്നതാണ് ചലവിഗ്രഹം. ക്ഷേത്രങ്ങളിലും മറ്റും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹം അചലമാകുന്നു. അതു സ്ഥാനകം ആസനം ശയനം എന്നു മൂന്നുവിധമുണ്ട്. സ്ഥാനകം നില്‍ക്കുന്നതും ആസനം ഇരിക്കുന്നതും ശയനം കിടക്കുന്നതുമായ വിഗ്രഹങ്ങളാണ്. വിഷ്ണുവിന്റെ അനന്തശയനം മാത്രമേ കിടക്കുന്നതായിട്ടുള്ളു. തിരുവനന്തപുരം ശ്രീരംഗം മുതലായ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ അങ്ങനെയുള്ളവയാണല്ലോ. ഒരിടത്തുവച്ചു പൂജിക്കുന്നതും വിശേഷദിവസങ്ങളിലും മറ്റും എടുത്തുകൊണ്ടു നടക്കുന്നതും മറ്റുമായ വിഗ്രഹമാണ് ചലാചലം. ഈ വിഗ്രഹങ്ങളെ സാത്വികം, രാജസം, താമസം എന്നു മൂന്നായി വിഭജിച്ചിരിക്കുന്നു.

യോഗമുദ്രയോടുകൂടിയതും നീണ്ടുനിവര്‍ന്നതും വരദാഭയ ഹസ്തങ്ങളോടുകൂടിയതുമാണ് സാത്വികം. വാഹനത്തിന്മേല്‍ ഇരിക്കുന്നതും നാനാവിധാഭരണങ്ങളണിഞ്ഞതും ആയുധങ്ങള്‍ ധരിച്ചും വരദാഭയമുദ്രകള്‍ പിടിച്ചു ഇരിക്കുന്നതും രാജസപ്രതിമയാണ്. ആയുധങ്ങള്‍ക്കൊണ്ടും അസുരന്മാരെ നിഗ്രഹിക്കുന്നവിധത്തിലുള്ള പ്രതിമകള്‍ താമസങ്ങളാകുന്നു. ഇങ്ങനെയുള്ള ഈശ്വരരൂപങ്ങളായ പ്രതിമകളും ചിത്രങ്ങളുംവച്ച് ഭക്തിപൂര്‍വ്വം ഈശ്വരപൂജ ചെയ്താല്‍ അവിടെ ഈശ്വരസാന്നിദ്ധ്യമുണ്ടാകുമെന്നാണ് ആഭിരൂപ്യാച്ച ബിംബാനാം എന്ന ശ്ലോകപാദം കൊണ്ടു പ്രതിപാദിക്കുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.