Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഫ്തിയോട് കേന്ദ്രം വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 10:37 pm IST
in India

ന്യൂദല്‍ഹി: വിഘടനവാദി നേതാവായ മസ്രത് ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് കേന്ദ്രആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. എന്തു സാഹചര്യത്തിലാണ് വിഘടനവാദി നേതാവിനെ മോചിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അപകടകാരിയായ മസ്രത് ആലമിന്റെ മോചനത്തിനെതിരായ ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.

മസ്രത് ആലത്തിന്റെ മോചനത്തിനെതിരെ ജമ്മുകശ്മീര്‍ പോലീസും നിലപാട് സ്വീകരിച്ചിട്ടുണ്ട്. പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി മസ്രത് ആലത്തിനെ മോചിപ്പിക്കുന്നതിനായി തീരുമാനമെടുത്തത്. സയ്യിദ് അലിഷാ ഗിലാനിയേക്കാള്‍ അപകടകാരിയായ വിഘടനവാദി നേതാവാണ് മസ്രത് ആലമെന്ന് ജമ്മുകശ്മീര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2010ലെ ആലം നേതൃത്വം നല്‍കിയ കല്ലെറിയല്‍ സമരത്തില്‍ 112പേരാണ് കൊല്ലപ്പെട്ടിരുന്നത്.

ഇതേത്തുടര്‍ന്നാണ് ഇയാളെ ബാരാമുള്ളയിലെ ജയിലില്‍ തടവിലാക്കിയത്.

മസ്രത് ആലത്തെ മോചിപ്പിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെതിരെ ബിജെപി സംസ്ഥാനഘടകം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപിയുമായി ആലോചിക്കാതെയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് ജുഗല്‍കിഷോര്‍ ശര്‍മ്മ പറഞ്ഞു. ബിജെപിയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് മസ്രത് ആലത്തിന്റെ മോചനത്തിന് പിന്നിലെന്നും പാര്‍ട്ടിയുടെ അഭിപ്രായം മോചനത്തിനെതിരാണെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ പ്രതിഷേധ പ്രകടനവും നടന്നു. രാജ്യദ്രോഹിയായ ആലത്തെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് എംഎല്‍എയും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനുമായ രവീന്ദര്‍ റാണ പറഞ്ഞു. ശനിയാഴ്ചയാണ് അഞ്ചുവര്‍ഷമായി ബാരാമുള്ളയില്‍ ജയിലില്‍ കഴിയുന്ന ആലമിനെ സര്‍ക്കാര്‍ മോചിപ്പിച്ചത്. മസ്രത് ആലത്തെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബിജെപി നേതൃത്വം ഉയര്‍ത്തി.

സര്‍ക്കാരല്ല കോടതിയാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് മുസ്ലിംലീഗ് നേതാവായ മസ്രത് ആലം പറഞ്ഞു. ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ താഴ്‌വരയില്‍ നിലവില്‍ വന്നതു കൊണ്ട് സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ കിടന്നും മോചിതനായും പലതവണ കഴിഞ്ഞിട്ടുണ്ടെന്നും ആലം പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ എല്ലാവിഭാഗക്കാരുമായി ചര്‍ച്ച നടത്തണമെങ്കില്‍ അവരെ ജയിലില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്ന് പിഡിപി വക്താവ് നയീം അക്തര്‍ പറഞ്ഞു.

അതിനിടെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ സിബിഐ മുന്‍ മേധാവി ജോഗീന്ദര്‍ സിങ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഭാരതീയനാണോ അല്ലയോ എന്നു സംശയമാണെന്ന് വിശേഷിപ്പിച്ചു. ഇരട്ടത്താപ്പാണ് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിലപാടുകളെല്ലാമെന്നും 3.70 ഹിന്ദു-സിഖ് വിഭാഗക്കാരാണ് കശ്മീരില്‍ നിന്നും അടിച്ചോടിക്കപ്പെട്ടതെന്നും അവരുടെ പുനരധിവാസം എത്രയും വേഗം സാധ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ജോഗീന്ദര്‍സിങ് ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.