Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം നേടാന്‍ അര്‍ഹതയില്ലെന്ന് കുടുംബ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 07:23 pm IST
in India

മുംബൈ: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നും ജീവനാംശം നേടാന്‍ അര്‍ഹതയില്ലെന്ന് മുംബൈയിലെ ഒരു കുടുംബ കോടതിയുടെ വിധി. വിവാഹമോചനം നേടിയ ഭര്‍ത്താവില്‍നിന്നും മാസം രണ്ടുലക്ഷം രൂപ ജീവനാംശം തേടി ഭാര്യ സമര്‍പ്പിച്ച കേസ് തള്ളിക്കൊണ്ടാണ് കുടുംബകോടതിയുടെ ഈ വിധി. സമ്പാദിക്കാനുള്ള കഴിവുണ്ടായിട്ടും ജീവനാംശത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.

2013ലാണ് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഇവര്‍ പരാതി ഫയല്‍ ചെയ്തത്. വിവാഹശേഷം സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ഭര്‍ത്താവും അദേഹത്തിന്റെ വീട്ടുകാരും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സ്ത്രീധനമായി 50 ലക്ഷം രൂപയും സ്വര്‍ണവും ആഡംബരകാറും തന്റെ വീട്ടുകാരില്‍നിന്നും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

2011 ഏപ്രില്‍ മുതല്‍ വേര്‍പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം പോയി താമസിക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവ് ദുബായിയില്‍ വളരെ വിജയകരമായി ബിസിനസ്സ് നടത്തുന്നയാളാണെന്നും ഒരുമാസം 15 ലക്ഷത്തിലേറെ തുക സമ്പാദിക്കുന്നതായും ഈ സ്തീ അവകാശപ്പെട്ടു.

താന്‍ നിയമപരമായി വിവാഹംകഴിച്ച സ്ത്രീയല്ല ഇവരെന്നും അതുകൊണ്ട് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഇയാള്‍ വാദിച്ചു. 2014 സപ്തംബറില്‍ ഇവരെ തലാഖ് ചൊല്ലുകയും ചെയ്തിരുന്നു. ഇവര്‍ ഉയര്‍ന്ന യോഗ്യതയുള്ളവളാണെന്നും വരുമാനം ഉണ്ടാക്കുന്നതില്‍ പരിചയ സമ്പന്നയാണെന്നും അതിനാലും ഇവര്‍ ജീവനാംശത്തിന് അര്‍ഹയല്ലായെന്നും 50,000 കുറയാത്ത വരുമാനം ഇവര്‍ക്കുണ്ടെന്നും ഇയാള്‍ വാദിച്ചു.

ഭാര്യയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന ഇയാളുടെ ആദ്യത്തെ വാദത്തെ തള്ളിയ കോടതി മുസ്ലിം വനിതകള്‍ക്ക് പുനര്‍വിവാഹം കഴിക്കുന്നവരെ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ മികച്ച ശമ്പളത്തില്‍ പ്രമുഖ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ടെന്നത് കണക്കിലെടുത്താണ് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.