ആലപ്പുഴ: ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ഇന്നലെ ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മോഷണം, പിടിച്ചുപറി, കവര്‍ച്ച എന്നീ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെയും കൊലപാതകം, വധശ്രമം എന്നീ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെയും വിവിധ കോടതികളില്‍ നിന്നും അറസ്റ്റ് വാറണ്ടുള്ള 59 പേരെയും അറസ്റ്റ് ചെയ്തു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒമ്പതുപേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: