Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ഭാരതം-കുവൈറ്റ് ബന്ധത്തില്‍ നവാധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 08:37 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനം ഭാരതം-കുവൈറ്റ് ബന്ധങ്ങളില്‍ പുതിയ ദിശാതിരിവാണ്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ആഴത്തിലാക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുന്നു. പ്രതിരോധം, സാംസ്‌കാരികം, കായികം തുടങ്ങി നിരവധി മേഖലകളില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവയ്‌ക്കപ്പെട്ടു.

പ്രതിരോധ മേഖലയില്‍ ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഇരുരാജ്യങ്ങളെയും സൈനികപരമായി അടുപ്പിച്ചു നിര്‍ത്തും. പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായ സഹകരണം, പ്രതിരോധ ഉപകരണ വിതരണ സഹകരണം, ഗവേഷണവികസന മേഖലയില്‍ പങ്കാളിത്തം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ധാരണ പത്രം. ഗള്‍ഫ് മേഖലയില്‍ ഭാരതത്തിന്റെ പ്രതിരോധ സ്വാധീനത്തിന് ഇത് കരുത്ത് പകരും.

നടപ്പിലാകുന്ന സാംസ്‌കാരിക വിനിമയ പരിപാടി ഭാരതം-കുവൈറ്റ് പൈതൃകബന്ധം കൂടുതല്‍ സമ്പന്നമാക്കും. കല, സംഗീതം, നൃത്തം, സാഹിത്യം, നാടകം തുടങ്ങി വിവിധ കലാരൂപങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സാംസ്‌കാരിക കൈമാറ്റം നടത്തും. ഉത്സവങ്ങളും പരിപാടികളും സംയുക്തമായി സംഘടിപ്പിക്കുകയും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ഗവേഷണവികസനം നടത്തുകയും ചെയ്യും.

കായിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന എക്സിക്യൂട്ടീവ് പരിപാടി കായികരംഗത്ത് ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കും. സ്പോര്‍ട്സ് മെഡിസിന്‍, മാനേജ്മെന്റ്, മീഡിയ, സയന്‍സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം പങ്കുവെയ്‌ക്കാന്‍ കായികരംഗത്തെ പ്രമുഖര്‍ പരസ്പര സന്ദര്‍ശനം നടത്തും. ഇത് ഇരുരാജ്യങ്ങളിലെയും കായിക മേഖലയെ ഉണര്‍ത്തുന്നതിന് ഉപകരിക്കും.

കുവൈറ്റ് അന്താരാഷ്‌ട്ര സൗര സഖ്യത്തിലേക്ക് അംഗത്വം നേടിയത് പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമാണെന്നും അതിലൂടെ ഭാരതംകുവൈറ്റ് ഊര്‍ജസഹകരണം കൂടുതല്‍ മെച്ചമാവുമെന്നും പ്രതീക്ഷിക്കാം. കുറഞ്ഞ കാര്‍ബണ്‍ വളര്‍ച്ചാപാതകള്‍ വികസിപ്പിക്കുന്നതില്‍ കുവൈറ്റ് ഉള്‍പെടുന്ന ഈ സഖ്യം, ഗള്‍ഫ് മേഖലയിലെ ശക്തമായ ഊര്‍ജ ബന്ധം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് നിശ്ചയം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, ഭാരതം-കുവൈറ്റ് ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്നു. പ്രതിരോധം മുതല്‍ സാംസ്‌കാരികം വരെ വ്യത്യസ്ത മേഖലകളില്‍ പരസ്പര ബന്ധം ആഴത്തിലാകുന്നത്, ഇരു രാജ്യങ്ങളിലെയും ജനതയുടെ താത്പര്യ സംരക്ഷണത്തത്തിനും മേഖലയിലെ സമാധാനം മെച്ചപ്പെടുത്താനും സഹായകരമാകും.

Tags: Narendra ModiIndia-Kuwait relations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.