തിരുവനന്തപുരം: നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലെ ക്രമക്കേടില്‍ തന്നെ താക്കീതു ചെയ്തിട്ടില്ലെന്നു ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം.
കേസില്‍ തന്നെ താക്കീതു ചെയ്തെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വാദം തെറ്റാണ്. ആരോപണം താന്‍ വിജിലന്‍സ് ഓഫീസറായി ചുമതലയേല്‍ക്കുന്നതിനു മുമ്പാണെന്നും ഡിജിപി പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: