Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയും സാധനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 08:04 pm IST
in Samskriti

ജീവിതാനുഭവങ്ങളില്‍നിന്നും സംസാരം ദുരിതപൂരിതമാണെന്നു അച്ഛനമ്മമാര്‍ക്കറിയാം. എന്നിട്ടും കുട്ടികള്‍ ഭക്തിയുടെയും വിരക്തിയുടെയും ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ അസ്വസ്ഥരാകുകയും അവരെ ലൗകികഭോഗങ്ങളുമായി എങ്ങനെയെങ്കിലും ബന്ധിച്ചിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതാണ് മായ.

പുരാതന ഭാരതത്തില്‍ കുട്ടികള്‍ക്ക് ഈശ്വരന്റെ നാമങ്ങള്‍ നല്‍കുന്നത് പതിവായിരുന്നു. അന്ത്യനിമിഷത്തില്‍ സ്വന്തം കുട്ടിയുടെ നാമോച്ചാരണത്തിലൂടെ ഈശ്വര സ്മരണ ബാധിച്ച് മോക്ഷപ്രാപ്തി നേടാമെന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം. പക്ഷേ കുഞ്ഞുങ്ങള്‍ക്ക് ഈശ്വരനാമം നല്‍കിയതുകൊണ്ട് മാത്രമായില്ല. അതിനു ഭക്തിയും സാധനയും അനിവാര്യമാണ്.

ഒരു ബ്രാഹ്മണന് നാല് ആണ്‍കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് രാമന്‍, കൃഷ്ണന്‍, ഗോവിന്ദന്‍, മുകുന്ദന്‍ എന്നിങ്ങനെ നാമകരണം ചെയ്തു. അദ്ദേഹം പല രീതിയിലുള്ള അനുഷ്ഠാനങ്ങളും ആചരിച്ചിരുന്നു. നാലു പുത്രന്മാരും വ്യാപാരങ്ങളിലേര്‍പ്പെട്ട് വളരെ ധനം സമ്പാദിച്ചു. ബ്രാഹ്മണന്‍ വൃദ്ധനായി. തന്റെ അന്ത്യം സമീപിക്കാറായെന്നു തോന്നി. ഈശ്വര നാമങ്ങളായ രാമാ, കൃഷ്ണാ, ഗോവിന്ദാ, മുകുന്ദാ എന്നിങ്ങനെ ജപിക്കാന്‍ തുടങ്ങി.

ആ വൃദ്ധന്‍ തന്റെ കുട്ടികളെ നേരിലൊന്നു കാണാന്‍ ഉഴറുകയാണെന്നു ചുറ്റും നിന്നിരുന്നവര്‍ കരുതി. അവര്‍ കച്ചവടസ്ഥലത്തേക്കോടി. കടപൂട്ടി മക്കള്‍ ഉടന്‍ അച്ഛന്റെ അരികിലേക്ക് ഓടിയെത്തി. കുട്ടികളെ കണ്ടയുടന്‍ വൃദ്ധന്‍ ഉല്‍കണ്ഠയോടെ ചോദിച്ചു- ഓ… നിങ്ങളെല്ലാവരും വന്നോ! അപ്പോള്‍ കടയിലാരുണ്ട്. കട അടയ്‌ക്കേണ്ട ആവശ്യമെന്തായിരുന്നു. ഇത്രയും പറഞ്ഞ് ്രബാഹ്മണന്‍ അന്ത്യശാസം വലിച്ചു.

മായയുടെ വിനോദം കണ്ടില്ലേ! അന്ത്യനിമിഷത്തില്‍ ഈശ്വരനെ സ്മരിക്കുന്നതിനു പകരം ബ്രാഹ്മണന്‍ കടയേയും വ്യാപാരത്തെയും സമ്പത്തിനെക്കുറിച്ചും സന്താനങ്ങളെക്കുറിച്ചുള്ള ചിന്തകളോടെയുമാണു ദേഹം വെടിഞ്ഞത്.

അജാമിളമോക്ഷം ഒരു എളുപ്പവഴിയായി ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ നിങ്ങള്‍ ഒന്നു ഓര്‍ക്കണം. പൂര്‍വ്വജന്മത്തില്‍ അജായിമിളന്‍ ഒരു ഭക്തോത്തംസമായിരുന്നു. മഹത്തായ പല പുണ്യകര്‍മ്മങ്ങളും അനുഷ്ഠിച്ചതുകൊണ്ടാണ് അന്ത്യനിമിഷത്തില്‍ നാരായണനെന്ന സ്വന്തം പുത്രനെ വിളിച്ചപ്പോള്‍ ഈശ്വരസ്മരണ മിന്നല്‍വേഗത്തില്‍ മഹസ്സില്‍ തെളിയുകയും ആ സ്മരണ മോക്ഷദായകമായി ഭവിക്കുകയും ചെയ്തു.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.