ആലപ്പുഴ: മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് ആലപ്പുഴ തീരദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് 2.30ന് സംവാദം സംഘടിപ്പിക്കും. ആലപ്പുഴ രൂപതാദ്ധ്യക്ഷന് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. ഫാ. പയസ് ആറാട്ടുകുളം അദ്ധ്യക്ഷത ഹിക്കും. ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ്, എ.എം. ആരിഫ് എംഎല്‍എ, ടി.ജെ. ആഞ്ചലോസ്, എ.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ തീരദേശ വികസന സമിതി ഭാരവാഹികളായ ഫാ. ആന്റണിറ്റൊ പോള്‍, അഡ്വ. പി.ജെ. മാത്യു, ജോണ്‍ ബ്രിട്ടോ, മൈക്കിള്‍ പി.ജോണ്‍, രാജു ഈരേശേരില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: