Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബില്ലില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രാഷ്‌ട്രീയകക്ഷികളോട് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 10:58 pm IST
in India

ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി രാഷ്‌ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. എല്ലാവരും ബില്ലിനെ എതിര്‍ക്കുകയാണ്. എന്നാല്‍ ബില്ലിലെ ഏതു വ്യവസ്ഥകളോടാണ് എതിര്‍പ്പെന്ന് ചോദിക്കുമ്പോള്‍ ആരും മറുപടി നല്‍കുന്നില്ല, പ്രധാനമന്ത്രി പറഞ്ഞു.

ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ 600 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ശ്രീ സിങ്കാജി താപനിലയത്തിന്റെ രണ്ടു യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കര്‍ഷക വിരുദ്ധനല്ല താനെന്നു പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് ദോഷകരമായ വ്യവസ്ഥകളൊന്നും തന്റെ സര്‍ക്കാര്‍ വരുത്തുകയുമില്ലെന്ന് വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം, ജലസേചന പദ്ധതികള്‍ എന്നിവയ്‌ക്കൊന്നും ഭൂമി വിട്ടുനല്‍കുന്നത് വ്യവസ്ഥ ചെയ്തിരുന്നില്ല.

എന്‍ഡിഎ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ച് ഇത്തരം കാര്യങ്ങളെല്ലാം ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് ജലസേചന സൗകര്യമടക്കം നിഷേധിക്കുന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ കാലത്തെ ബില്ല്. പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും വനവാസി ജനവിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ വരുത്തേണ്ട ഭേദഗതികള്‍ തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന സൂചനകള്‍ പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു നല്‍കി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം യുപിഎ സര്‍ക്കാര്‍ പാസാക്കിയ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ ചിലത് പിന്‍വലിച്ചേക്കും.

സാമൂഹ്യാഘാത പഠനം നടത്തി മാത്രമേ പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കാവൂ എന്ന യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥ കേരളം, കര്‍ണ്ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സര്‍ക്കാരുകള്‍ ശക്തമായി എതിര്‍ത്തിരുന്നതാണ്. ഇതു പുനസ്ഥാപിക്കാനും സാധ്യതയുണ്ട്. ബില്ലിന്മേലുള്ള പ്രതിപക്ഷ ബഹളം അവസാനിപ്പിക്കുന്നതിനായി മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ വിവിധ രാഷ്‌ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.