Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരീക്ഷിദുദ്ധവസംവാദം (മൂന്നാം അദ്ധ്യായം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 08:35 pm IST
in Samskriti

ശ്രീരുദ്ര ഉവാച

നിത്യേനൈമിത്തികേചൈവസംഹാരേ പ്രാകൃതേതഥാ

ശക്തയോമമവിദ്യന്തേ ദേവദേവമമ പ്രഭോ

ആത്യന്തികേതുസംഹാരേമമശക്തിര്‍ന വിദ്യതേ

മഹദ്ദുഃഖംമമൈതത്തുതേനത്വാംപ്രാര്‍ഥയാമ്യഹം

രുദ്രന്‍ പറഞ്ഞു: നിത്യവും നൈമിത്തികവും പ്രാകൃതികവുമായ സംഹാരം നിര്‍വഹിക്കുവാന്‍ ഞാന്‍ ശക്തനാണ്. പക്ഷേ, ആത്യന്തികമായ സംഹാരം നിര്‍വഹിക്കുവാനുള്ളശക്തി എനിക്കില്ല. ഇതെനിക്കുള്ള വലിയ ദുഃഖമാണ്. ഈ ദുഃഖം നീങ്ങാനായി ഞാന്‍ അങ്ങയെ പ്രാര്‍ത്ഥിക്കുന്നു

ശ്രീബൃഹസ്പതിരുവാച

ശ്രീമദ്ഭാഗവതംതസ്മാ അപി നാരായണോദദൗ

സതുസംസേവനാദസ്യജിഗ്യേചാപിതമോഗുണം

കഥാ ഭഗവതീതേന സേവിതാവര്‍ഷമാത്രതഃ

ലയേത്വാത്യന്തികേതേനാവാപശക്തിംസദാശിവഃ

ബൃഹസ്പതി പറഞ്ഞു: ശ്രീനാരായണന്‍ രുദ്രന്റെ പ്രാര്‍ത്ഥന കേട്ട് അദ്ദേഹത്തിനും ശ്രീമദ്ഭാഗവതം നല്‍കി. അതു പാരായണം ചെയ്‌കയാല്‍ രുദ്രന്‍ തമോഗുണത്തെ വിജയിക്കുകയും ഒരുവര്‍ഷത്തെ ഭാഗവതസേവയാല്‍ ആത്യത്തികലയം നിര്‍വഹിക്കുവാനുള്ള ശക്തിയോടുകൂടിയവനാകുകയും ചെയ്തു.

ഉദ്ധവ ഉവാച

ശ്രീഭാഗവതമാഹാത്മ്യഇമാമാഖ്യായികാംഗുരോഃ

ശ്രുത്വാഭാഗവതംലബ്ധ്വാമുമുദേഹംപ്രണമ്യതം        

തതസ്തുവൈഷ്ണവീംരീതിംഗൃഹീത്വാമാസമാത്രതഃ

ശ്രീമദ്ഭാഗവതാസ്വാദോമയാസമ്യഗ് നിഷേവിതഃ        

താവതൈവ ബഭൂവാഹംകൃഷ്ണസ്യദയിതഃസഖാ

കൃഷ്‌ണേനാഥ നിയുക്‌തോഹം വ്രജേസ്വപ്രേയസീഗണേ    

വിരഹാര്‍ത്താസുഗോപീഷുസ്വയം നിത്യവിഹാരിണാ

ശ്രീഭാഗവതസന്ദേശോമന്‍മുഖേന പ്രയോജിതഃ        

തംയഥാമതിലബ്ധ്വാതാആസന്‍ വിരഹവര്‍ജ്ജിതാഃ

നാജ്ഞാസിഷംരഹസ്യംതച്ചമത്കാരസ്തുലോകിതഃ        

സ്വര്‍വാസം പ്രാര്‍ത്ഥ്യകൃഷ്ണഞ്ചബ്രഹ്മാദ്യേഷുഗതേഷു മേ

ശ്രീമദ്ഭാഗവതേകൃഷ്ണസ്തദ്രഹസ്യംസ്വയംദദൗ    

പുരതോശ്വത്ഥമൂലസ്യചകാരമയിതദ്ദൃഢം

തേനാത്ര വ്രജവല്ലീഷുവസാമി ബദരീംഗതഃ        

തസ്മാന്നാരദകുണ്ഡേത്രതിഷ്ഠാമിസ്വേച്ഛയാസദാ

കൃഷ്ണപ്രകാശോഭക്താനാം ശ്രീമദ്ഭാഗവതാദ്ഭവേത്    

തദേഷാമപികാര്യാര്‍ത്ഥം ശ്രീമദ്ഭാഗവതംത്വഹം

പ്രവക്ഷ്യാമിസഹായോത്രത്വയൈവാനുഷ്ഠിതോ ഭവേത്  

ഉദ്ധവന്‍ പറഞ്ഞു: ഭാഗവതത്തിന്റെ ഈ മാഹാത്മ്യം ഗുരുവിന്റെ(ബൃഹസ്പതിയുടെ) മുഖത്തു നിന്ന് ശ്രവിച്ച ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഭാഗവതോപദേശം സ്വീകരിച്ച്അദ്ദേഹത്തെ പ്രണമിച്ചു. തുടര്‍ന്നു വൈഷ്ണവരീതിയില്‍ ഒരുമാസംകൊണ്ടു ഭാഗവതം മുഴുവനും പഠിച്ചു ഭാഗവതം ആസ്വദിച്ചു ഞാന്‍ ശ്രീകൃഷ്ണന്റെ പ്രിയകൂട്ടുകാരനായി മാറി. കൃഷ്ണ വിരഹത്താല്‍ ദുഃഖിതരായ  തന്റെ പ്രണയിനികളായഗോപികമാരുടെ ദുഃഖം നീക്കുവാനായി ഭാഗവതതത്വം ഉപദേശിച്ചു നല്‍കാന്‍ ശ്രീകൃഷ്ണന്‍ എന്നെ വ്രജഭൂമിയിലേക്കുഅയച്ചു.

ഭാഗവതസന്ദേശം മനസ്സിലാക്കിയ അവര്‍ വിരഹദുഃഖം അകന്നവരായി. അന്നു ഞാന്‍ ഈ രഹസ്യം ശരിക്കു മനസ്സിലാക്കിയിരുന്നില്ല. (ഭാഗവതതത്വം മനസ്സിലാക്കിയാല്‍ ശ്രീകൃഷ്ണവിരഹം ഉണ്ടാവുകയില്ല എന്ന തത്വം). ഭാഗവതത്തിന്റെ ചമത്കാരം (കാവ്യമനോഹാരിത)മാത്രമേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളൂ. പിന്നീട് ശ്രീകൃഷ്ണന്‍ തന്നെ അരയാല്‍ച്ചുവട്ടിലിരുന്നു എനിക്കു ഭാഗവതരഹസ്യം ഉപദേശിച്ചുതന്നു തത്വം ദൃഢമാക്കി.

അന്നുമുതല്‍ ഞാന്‍ വ്രജത്തില്‍വല്ലികള്‍ക്കിടയില്‍ വസിക്കുന്നു. ബദരിയിലും പോയി നാരദകുണ്ഡത്തില്‍ സ്വേച്ഛയാല്‍ സദാവസിക്കുന്നു.  ശ്രീമദ്ഭാഗവതത്താല്‍ ഭക്തര്‍ക്കു കൃഷ്ണന്‍ പ്രകാശിതനാകും. കൃഷ്ണഭക്തര്‍ക്കുവേണ്ടി ഞാന്‍ ഭാഗവത പ്രഭാഷണം നടത്താന്‍ പോകുന്നു. പരീക്ഷിത്ത് മഹാരാജാവേ, അങ്ങ് എനിക്കു െസഹായമായിട്ടുണ്ടാവണം.

…തുടരും    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Thiruvananthapuram

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.