Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭിന്നത തുറന്നു പറഞ്ഞ് പ്രശാന്ത് ഭൂഷണ്‍; നാണംകെട്ട് ആംആദ്മി പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 10:33 pm IST
in India

ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളിനോടുള്ള ഭിന്നത പരസ്യമായി തുറന്നുപറഞ്ഞ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. കെജ്രിവാളിന്റെ വണ്‍മാന്‍ഷോയാണ് നടക്കുന്നതെന്നും പാര്‍ട്ടിയിലെ വരവുചിലവു കണക്കുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.പാര്‍ട്ടിയിലെ വിഷയങ്ങള്‍ വളരെ ഗൗരവകരമാണ്. ഭിന്നതയ്‌ക്ക് കാരണം ആശയങ്ങളിലെ വ്യതിയാനവും പാര്‍ട്ടിയുടെ സുതാര്യത നഷ്ടപ്പെട്ടതുമാണ്, പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഹൈക്കമാന്റായി ഒരാളുടെ നേതൃത്വത്തില്‍ ആജ്ഞകളനുസരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുന്നത് വലിയ ആപത്താണ് ഉണ്ടാക്കുകയെന്നും അരവിന്ദ് കേജ്‌രിവാളിനെ ലക്ഷ്യമിട്ട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്ന് നടക്കുന്ന എഎപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് ഇടയാക്കും. ഇരു നേതാക്കളും പാര്‍ട്ടി വിട്ടുപോയേക്കുമെന്നും സുചനയുണ്ട്. എന്നാല്‍ വിഷയം എത്രയും വേഗം പരിഹരിക്കാനാണ് അരവിന്ദ് കേജ്‌രിവാളിന്റെ ശ്രമം. വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പാര്‍ട്ടിയിലെ ഭിന്നതകള്‍ ഭരണത്തെ ബാധിച്ചാല്‍ ജനങ്ങള്‍ എതിരാകുമെന്നാണ് കേജ്‌രിവാള്‍ ഭയപ്പെടുന്നത്. പാര്‍ട്ടിയിലെ ഭിന്നത തന്നെ വേദനിപ്പിക്കുന്നതായും ദല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ വിശ്വാസത്തെ ഒറ്റുകൊടുക്കുന്നതാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ഭിന്നമായി നില്‍ക്കാനാണ് എഎപി രൂപീകരിച്ചതെന്നും പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിന്റെ പിഴവുകളെപ്പറ്റി താന്‍ കേജ്‌രിവാളുമായി സംസാരിച്ചതായും പ്രശാന്ത് ഭൂഷണ്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ തീരുമാനങ്ങളെ മാനിക്കുന്നു. പക്ഷേ പലപ്പോഴും അവ തെറ്റാകുന്നു. എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ വിയോജിപ്പ് തനിക്കുന്നു. തന്നോടൊപ്പം നില്‍ക്കുന്നവരെ മാത്രം മതിയെന്ന നിലപാട് ശരിയല്ല. താനും യോഗേന്ദ്രയാദവും കേജ്‌രിവാളിനെതിരെ രഹസ്യനീക്കം നടത്തിയെന്ന പ്രചാരണങ്ങള്‍ ശരിയല്ല. ഭിന്നതകള്‍ തുറന്നുപറയുക മാത്രമാണ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതില്‍ വലിയ തെറ്റുകള്‍ സംഭവിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കിയത് പാര്‍ട്ടിയുടെ പിഴവാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

മുഖ്യമന്ത്രി പദത്തിനൊപ്പം ദേശീയ കണ്‍വീനര്‍ സ്ഥാനം കൂടി അരവിന്ദ് കേജ്‌രിവാള്‍ വഹിക്കുന്നതിനെതിരെയാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പ്രതിഷേധിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ നേതൃത്വം വിട്ടുനല്‍കാന്‍ കേജ്‌രിവാള്‍ മടിക്കുന്നു. രണ്ടുസ്ഥാനങ്ങളും ഒരുമിച്ചു കൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.