Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്ക് തടയും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും: ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 05:41 pm IST
in India

ന്യൂദല്‍ഹി:വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍നിന്നും കൊഴിഞ്ഞു പോവുന്നത് തടയുവാനും പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സര്‍വ്വശിക്ഷാ അഭിയാന്‍വഴി സര്‍ക്കാര്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ വ്യക്തമാക്കി.

സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയും കൂടുതല്‍ അധ്യാപകരെ നിയമിച്ചും കൊഴിഞ്ഞുപോക്ക് തടയും.

യൂണിഫൈഡ് ഡിസ്ട്രിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ (യു-ഡിഐഎസ്ഇ) അനുസരിച്ച് കഴിഞ്ഞവര്‍ഷം പ്രൈമറി ലെവലില്‍ 4.67 ശതമാനവും അപ്പര്‍പ്രൈമറി ലെവലില്‍ 3.13 ശതമാനവും കുട്ടികളാണ് കൊഴിഞ്ഞുപോയത്.

വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതിനാല്‍ വര്‍ഷങ്ങളായി കൊഴിഞ്ഞുപോക്ക് കുറച്ചുകൊണ്ടുവരുവാനും സാധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും ഇറാനി പറഞ്ഞു. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളുടെ വര്‍ദ്ധനവ് പ്രാഥമികതലത്തില്‍ 0.94 ശതമാനവും സെക്കന്ററി തലത്തില്‍ 0.90 ശതമാനവും ആണ്. പ്രാഥമിക തലത്തില്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി സര്‍വ്വശിക്ഷാഅഭിയാന്‍ വീടുകള്‍ക്ക് സമീപം തന്നെ സ്‌കൂളുകള്‍ സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നു.യൂണിഫോമും ടെക്സ്റ്റ് ബുക്കുകളും സൗജന്യമായി നല്‍കുകയും കൂടുതല്‍ അധ്യാപികമാരെ നിയമിച്ചും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്‌ലറ്റുകള്‍ ഒരുക്കിയും വിദ്യാര്‍ത്ഥിനികളെ ആകര്‍ഷിക്കുന്നു.

സെക്കന്ററി തലത്തില്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനായി കേന്ദ്രീയവിദ്യാലയങ്ങളില്‍ ട്യൂഷന്‍ ഫീസ് ഒഴിവാക്കിയതായും നവോദയ വിദ്യാലയങ്ങളില്‍ 33 ശതമാനം സംവരണം പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയതായും ഇറാനി വ്യക്തമാക്കി.

എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനും നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഹോസ്റ്റല്‍ സൗകര്യവും പ്രധാനം ചെയ്യും. കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയ പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കും, എസ്‌സി, എസ്ടി,ന്യൂനപക്ഷങ്ങള്‍ക്കും റെസിഡന്‍ഷ്യല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവ വിഭാവനം ചെയ്യുന്നു. ഉച്ചഭക്ഷണപദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.