Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് ക്യാന്റീനിലെ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം ആഘോഷമാക്കി മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2015, 10:46 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് ക്യാന്റീനിലെ ഉച്ചഭക്ഷണം മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇന്നലെ ഉച്ചയ്‌ക്കാണ് ഒന്നാം നിലയിലെ 70-ാം നമ്പര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന എംപിമാരുടെ ക്യാന്റീനില്‍ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി എത്തിയത്. വെജിറ്റേറിയന്‍ താലിയും കഴിച്ച് 29 രൂപയും നല്‍കി പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ ക്യാന്റീന്‍ ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ആഘോഷം.

ബീഹാറില്‍ നിന്നുള്ള ബിജെപി എംപി ചേദി പാസ്വാനും ഗുജറാത്തിലെ എംപി മന്‍സുക്ഭായ് വസവയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടേബിളിലെ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ വന്നിരുന്നയാളെ കണ്ട് എംപിമാര്‍ രണ്ടും ഞെട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് പാര്‍ലമെന്റ് ക്യാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ അതിഥി. ചേദി പാസ്വാനെ കണ്ടയുടന്‍ തന്നെ മോദിയുടെ ചോദ്യം, ബീഹാറിലെ കാര്യങ്ങള്‍ എങ്ങനെ? വിക്കിവിക്കി ഉത്തരം പറഞ്ഞ ചേദി പാസ്വാന്റെ മറുപടി കേട്ടിരുന്ന മോദിയുടെ അടുത്തചോദ്യം സപ്ലൈയറോട്. കഴിക്കാനെന്താണുള്ളത്? പ്രധാനമന്ത്രി സസ്യാഹാരിയാണെന്നറിയാമായിരുന്ന ക്യാന്റീന്‍ ജീവനക്കാരന്‍ വെജിറ്റേറിയന്‍ താലി പ്രധാനമന്ത്രിക്കായി നല്‍കി.

ഇരുപത് മിനുറ്റ് നേരം രണ്ട് എംപിമാരുമായും സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിച്ച മോദിക്കൊപ്പം ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലും ഉണ്ടായിരുന്നു. ഭക്ഷണശേഷം പണംനല്‍കാനൊരുങ്ങിയ പ്രധാനമന്ത്രിയില്‍നിന്നും പൈസ വാങ്ങാന്‍ ക്യാന്റീന്‍ ജീവനക്കാര്‍ക്ക് മടി. ഒടുവില്‍ ഊര്‍ജ്ജമന്ത്രി ഭക്ഷണത്തിന്റെ പണംനല്‍കി. അന്നദാതാക്കളെന്ന് ക്യാന്റീന്‍ ജീവനക്കാരെ വിശേഷിപ്പിച്ച പ്രധാനമന്ത്രി സന്ദര്‍ശക ഡയറിയില്‍ അഭിപ്രായവും രേഖപ്പെടുത്തിയാണ് ക്യാന്റീന്‍ വിട്ടത്. മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയും പാര്‍ലമെന്റിലെ എംപി ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ക്യാന്റീന്‍ നടത്തിപ്പുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.