Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ ഭരണത്തിലും താമര വിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 11:00 pm IST
in India

ജമ്മു: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് രണ്ട്മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ ജമ്മുകശ്മീരില്‍ അധികാരമേറ്റു. പിഡിപിയുടെ മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയായും ബിജെപിയുടെ നിര്‍മല്‍സിങ് ഉപമുഖ്യമന്ത്രിയായും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ചരിത്രത്തിലാദ്യമായി താഴ്‌വര സംസ്ഥാനത്തെ ഭരണത്തില്‍ താമര വിരിഞ്ഞിരിക്കുകയാണ്.

ജമ്മു സര്‍വകലാശാലയിലെ സൊരാവര്‍സിംഗ് ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ മുഫ്തിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പന്ത്രണ്ടാമത് മുഖ്യമന്ത്രിയായാണ് മുഫ്തി അധികാരമേറ്റത്.

കനത്ത സുരക്ഷയില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദടക്കം ഇരുപാര്‍ട്ടികളില്‍നിന്നുള്ള 24 മന്ത്രിമാരും പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഗനി ലോണുമടക്കം 25 പേര്‍ അധികാരമേറ്റു. 12 പേര്‍ ബിജെപിയില്‍നിന്നും 12 പേര്‍ പിഡിപിയില്‍നിന്നും. അബ്ദുര്‍ റഹ്മാന്‍ വീരി, ഹബീബ് ദ്രാബു, നയീം അക്തര്‍, ബഷറത് ബുഖാരി എന്നിവരാണ് പിഡിപിയില്‍നിന്ന് സത്യപ്രതിജ്ഞ ചെയ്ത പ്രമുഖര്‍. ലാല്‍സിങ്, ചന്ദര്‍പ്രകാശ്, സുഖ്‌നന്ദന്‍ ചൗധരി, ബാലി ഭഗത്, പ്രിയാ സേഥി എന്നിവരാണ് ബിജെപിയുടെ പ്രമുഖ മന്ത്രിസഭാംഗങ്ങള്‍. ഇതില്‍ ലാല്‍സിങ് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ്. വിഘടനവാദം ഉപേക്ഷിച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സജാദ് ലോണും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ബിജെപി പ്രസിഡന്റ് അമിത്ഷാ, പാര്‍ട്ടി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, രാംമാധവ് എന്നിവരും പിഡിപി നേതാവും എംപിയുമായ മെഹബൂബ മുഫ്തിയും പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. 25 സീറ്റ് നേടിയ ബിജെപിക്കായിരുന്നു രണ്ടാംസ്ഥാനം. നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റും കോണ്‍ഗ്രസ് 12 സീറ്റും നേടി. സര്‍ക്കാരുണ്ടാക്കാന്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ബദല്‍സംവിധാനം ഉയര്‍ന്നുവരുന്നതുവരെ സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു. കാവല്‍മുഖ്യമന്ത്രിയായി തുടരണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ള നിരസിച്ചതാണ് ഇതിനിടയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.