Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ്പില്‍ വന്‍ പൊട്ടിത്തെറി; ഭൂഷണും യാദവും രാജിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 10:49 pm IST
in India

ന്യൂദല്‍ഹി: വന്‍ വിജയംനേടി ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ അധികാരത്തില്‍ എത്തിയെങ്കിലും കേജ്‌രിവാളിന്റെ എകാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി. എഎപിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പാര്‍ട്ടിയില്‍നിന്നും രാജിവെക്കുകയോ അല്ലെങ്കില്‍ നിഷ്‌ക്രിയരായി ഇരിക്കുകയോ ചെയ്യുമെന്നാണ് സൂചന. പാര്‍ലമെന്ററി അഫയേഴ്‌സ് കമ്മറ്റി(പിഎസി) പുന:സംഘടനയില്‍ നിന്നും യാദവ് പുറത്തായി.

രണ്ട് നേതാക്കളും അവധിയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. പാര്‍ട്ടി കണ്‍വീനറായ കേജ്‌രിവാള്‍ അവരെ ഇതില്‍നിന്നും പിന്‍തിരിപ്പിക്കാനും തയ്യാറായില്ല. ചൊവ്വാഴ്ച ദേശീയ എക്‌സ്‌ക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അതില്‍നിന്നും കേജ്‌രിവാള്‍ വിട്ടുനിന്നു. യോഗത്തില്‍ യാദവും മറ്റ് അംഗങ്ങളും തമ്മില്‍ ശക്തമായ വാദപ്രതിവാദം നടന്നു. വെള്ളിയാഴ്ച മറ്റൊരു യോഗം നടന്നെങ്കിലും അതില്‍ യാദവും ഭൂഷണും പങ്കെടുത്തില്ല. ഈ യോഗം കേജ്‌രിവാളിനോട് കണ്‍വീനര്‍ സ്ഥാനത്ത് തുടരുവാനും പിഎസി പുന:സംഘടിപ്പിക്കുവാനും ആവശ്യപ്പെടുകയായിരുന്നു.

കേജ്‌രിവാളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണിപ്പോള്‍. യാദവ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പിഎസിയില്‍ നിന്നും രാജിവെക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഭൂഷണാകട്ടെ കേജ്‌രിവാളിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത എതിര്‍പ്പുമുണ്ട്. കേജ്‌രിവാളിന്റെ സേച്ഛാധിപത്യപ്രവണതക്കെതിരെ യാദവ് കഴിഞ്ഞ ജൂണില്‍ കത്തയച്ചത് ചോര്‍ന്ന് പത്രങ്ങളില്‍ വന്നിരുന്നു. ആ സമയത്ത് കേജ്‌രിവാളും പാര്‍ട്ടിനേതാക്കളും യാദവിനെ സമാധാനിപ്പിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും കുറച്ചുകാലമായുള്ള പാര്‍ട്ടിയുടെ പോക്കിലും പ്രശാന്ത്ഭൂഷണ്‍ രോഷാകുലനായിരുന്നു. അദ്ദേഹത്തിന്‍ അച്ഛന്‍ ശാന്തിഭൂഷണ്‍ പാര്‍ട്ടി കെട്ടിപടുക്കുന്നതിനായി ഒരുകോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേജ്‌രിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഎപി നേതൃത്വം ഭൂഷണോട് തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ യാദവിന്റെ കാര്യത്തിലാകട്ടെ പിഎസിയില്‍ നിന്നുള്ള രാജി സ്വീകരിക്കുകയും പാര്‍ട്ടിയുടെ ഭാഗമായി തുടരുവാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഗ്രാമീണ മേഖലയില്‍ എഎപിക്ക് നിര്‍ണ്ണായക വിജയം നേടിക്കൊടുക്കുന്നതില്‍ യാദവ് പ്രധാന റോളാണ് വഹിച്ചിരുന്നത്. ഒറ്റസീറ്റ് പോലുമില്ലാതിരുന്ന ഗ്രാമീണമേഖലയില്‍നിന്നും 12 സീറ്റുകളാണ് എഎപി നേടിയത്.

ദല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പാര്‍ട്ടിയുടെ ഭാവിപരിപാടികള്‍ സംബന്ധിച്ച് രണ്ടുപേര്‍ക്കും രണ്ട് അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം മറ്റ് നാല് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് യാദവ് ആവശ്യപ്പെട്ടപ്പോള്‍ ദല്‍ഹിയില്‍ മാത്രം മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കാനായിരുന്നു കേജ്‌രിവാളിന്റെ താല്‍പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.