Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെതുമിനിമം പരിപാടിയില്‍ 15 പ്രമുഖ ധാരണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 08:53 pm IST
in India

ജമ്മു കശ്മീരില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ത് സ്വീകരിക്കുന്നു. ഗവര്‍ണര്‍ എന്‍.എന്‍. വോറ സമീപം

ജമ്മു കശ്മീര്‍ സഖ്യസര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ 15 സുപ്രധാന തീരുമാനങ്ങളാണുള്ളത്. പാക്കിസ്ഥാനില്‍നിന്ന് യുദ്ധകാലത്തു പലായനം ചെയ്തുവന്ന അഭയാര്‍ത്ഥികള്‍ക്കു സംരക്ഷണവും 370-ാം വകുപ്പു സംബന്ധിച്ചും സൈനികാധികാര നിയമക്കാര്യത്തിലും ഉള്‍പ്പെടെ ഒട്ടേറെ നിര്‍ണ്ണായക വ്യവസ്ഥകളാണ് ഇതില്‍ ഉള്ളത്.

1. രാഷ്‌ട്രീയ-സാമ്പത്തിക ലക്ഷ്യം നേടുന്നതിന് സമാധാനപൂര്‍ണമായ സ്ഥിരവും സുനിശ്ചിതവുമായ ഭരണസാഹചര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

2. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവും സുതാര്യവും സക്രിയവുമായ ‘സ്മാര്‍ട്ട് സര്‍ക്കാര്‍’ ആയിരിക്കും.

3. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന ഇന്നത്തെ പദവിയില്‍നിന്ന് ഏറ്റവും ധാര്‍മ്മികമായതെന്ന പദവി നേടാന്‍ പ്രവര്‍ത്തിക്കും.

4. സ്വന്തം സ്രോതസുകളും നൈപുണ്യവും സമൂഹവും കൈമുതലാക്കിയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയ്‌ക്കനുഗുണമായി നയം രൂപവല്‍ക്കരിക്കും.

5. സാധ്യമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം യുക്തമായ സ്വയംഭരണം നല്‍കും. അക്കൗണ്ടബിലിറ്റി കമ്മീഷനെയും വിജിലന്‍സ് കമ്മീഷനെയും ട്രാന്‍സ്‌പേരന്‍സി കമ്മീഷനും റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ കമ്മീഷനുമാക്കി മാറ്റും.

6. മുമ്പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച എല്ലാവര്‍ക്കും മാനുഷിക നീതിയെന്ന നയം പിന്തുടര്‍ന്ന് രാഷ്‌ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ ഏതു കാഴ്ചപ്പാടു പുലര്‍ത്തുന്നവരുമായും അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്തും, വഴിയൊരുക്കും. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള വിശാലമായ സമവായം തേടുകയാണിതിന്റെ ലക്ഷ്യം.

7. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സൈനികാധികാര നിയമം (എഎഫ്എസ്പിഎ)യുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാനത്തെ അസ്വസ്ഥബാധിത പ്രദേശങ്ങള്‍ പരിശോധിച്ച് പുനര്‍ നിശ്ചയിക്കും.

8. 370-ാം വകുപ്പ് നിലവിലുള്ളതുപോലെ തുടരും.

9. ഹുറിയത്തുപോലെയുള്ള എല്ലാ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തും.

10. സുരക്ഷാ സേനയുടെ അധീനതയിലുള്ള, പ്രത്യേക സുരക്ഷാ പ്രശ്‌നമില്ലാത്തതും പാട്ടത്തിനോ, ലൈസന്‍സ് വ്യവസ്ഥയിലോ, ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുത്തതുമായ ഭൂമിയോ കെട്ടിടങ്ങളോ അവകാശികള്‍ക്കു വിട്ടുകൊടുക്കും.

11. പാക്കധീന കശ്മീരില്‍നിന്ന് 1947, 1965, 1971 വര്‍ഷങ്ങളില്‍ അഭയാര്‍ത്ഥികളായി വന്നവര്‍ക്ക് ഒറ്റത്തവണത്തേക്ക് ആനുകൂല്യം നല്‍കുന്ന സംവിധാനം നടപ്പാക്കും.

12. വെസ്റ്റ് പാക്കിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് നിത്യജീവിതത്തിനുതകുന്ന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കും.

13. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്കും ലഭ്യമാക്കും.

14. എന്‍എച്ച്പിസി വൈദ്യുത പദ്ധതികളില്‍നിന്നുള്ള ലാഭവിഹിതം സംസ്ഥാനത്തിനു പങ്കുവെക്കും.

15. എന്‍എച്ച്പിസിയുമായുള്ള എല്ലാ പ്രതിഫലക്കരാറുകളും പുനഃപരിശോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.