Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂമിയേറ്റെടുക്കല്‍ നിയമം: പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും-വെങ്കയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 08:50 pm IST
in India

ഹൈദരാബാദ്: ഭൂമിയേറ്റെടുക്കല്‍ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന്റെ അര്‍ത്ഥവത്തായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും നഗരവികസന മന്ത്രി എം. വെങ്കയ്യനായിഡു വ്യക്തമാക്കി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ് ഈ നിയമമെന്നും വെങ്കയ്യ വാര്‍ത്താലേഖകരോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്നനയമാണുള്ളത്. രാജ്യത്തിന്റെവിശാലമായ താത്പര്യത്തിനായിട്ടാണ് ഈ ബില്ലെന്നും ഇക്കാര്യം പ്രതിപക്ഷം മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്, തെലുങ്കാന മുഖ്യമന്ത്രിമാരുമായി താന്‍ ആശയവിനിമയം നടത്തിയതായും വെങ്കയ്യ പറഞ്ഞു.

ഭൂമിയേറ്റെടുക്കല്‍ ബില്ലുള്‍പ്പടെ ആറ് ഓര്‍ഡിനന്‍സുകള്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അടുത്ത ദിവസങ്ങളില്‍ ഇവ നിയമമാകും. പൗരത്വഭേദഗതി ബില്ല് 2015, മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ഓര്‍ഡിനന്‍സ്, ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരി ഓര്‍ഡിനന്‍സ്, ഇ-റിക്ഷാബില്‍ എന്നിവ അവതരിപ്പിച്ചെങ്കിലും പാസ്സായിട്ടില്ല.

കല്‍ക്കരി ഓര്‍ഡിനന്‍സ് വളരെ പ്രധാനപ്പെട്ട നിയമമാണ്. 18 ഖനികളില്‍ നിന്നായി ഒരു ലക്ഷം കോടി വരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സുധാര്യവും സത്യസന്ധവുമായ രീതിയില്‍ 204 ഖനികളാണ് ഇത്തവണ ലേലത്തിന് വെക്കുന്നത്. ഇത് രാജ്യത്തിന് വളരെയേറെ മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു.

രാജ്യ പുരോഗതിയാണ് ഇന്നത്തെ ആവശ്യം. ഇതിനായി ബിസിനസ്സ് വളര്‍ച്ചയും നിക്ഷേപങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഈ ലക്ഷ്യത്തിനായിട്ടാണ് സര്‍ക്കാര്‍ ചില ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ വികസനത്തിനായുള്ള ശ്രമങ്ങളെ രാഷ്‌ട്രീയ കാരണങ്ങളാല്‍ പ്രതിപക്ഷം മന:പൂര്‍വ്വം തടസ്സപ്പെടുത്തുകയാണ്. ഇതെല്ലാവരും തിരിച്ചറിയുന്നുണ്ട്.

രാഷ്‌ട്രീയത്തിനതീതമായി വികസനകാര്യത്തില്‍ രാഷ്‌ട്രതാത്പര്യം മാനിച്ച് ജനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കേണ്ടതുണ്ട്.എല്ലാ രാഷ്‌ട്രീയ കക്ഷികളും ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുവാനായി ചെയ്യേണ്ടതെന്ന് വെങ്കയ്യ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.