Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദ്ധവദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 09:08 pm IST
inSamskriti

ശ്രീസൂത ഉവാച

ഇതി ശ്രുത്വാ പ്രസന്നാത്മാഃകാളിന്ദീമഭിവന്ദ്യതത്

കഥയാമാസുരാഗത്യവജ്രം പ്രതി പരീക്ഷിതം

വിഷ്ണുരാതസ്തുതച്ഛ്രുത്വാ പ്രസന്നസ്തദ്യുതസ്തദാ

തത്രൈവാഗത്യതത്‌സര്‍വംകാരയാമാസസത്വരം

ഗോവര്‍ദ്ധനാദദൂരേണവൃന്ദാരണ്യേസഖീസ്ഥലേ

പ്രവൃത്തഃകുസുമാംഭോധൗ കൃഷ്ണസങ്കീര്‍ത്തനോത്‌സവഃ

വൃഷഭാനുസുതാകാന്തവിഹാരേകീര്‍തനശ്രിയാ

സാക്ഷാദിവസമാവൃത്തേ സര്‍വേനന്യദൃശോഭവന്‍

തതഃ പശ്യത്‌സുസര്‍വേഷുതൃണഗുല്‍മലതാചയാത്

ആജഗാമോദ്ധവഃ സ്രഗ്വീശ്യാമഃ പീതാംബരാവൃതഃ

ഗുംഞ്ജമാലാധരോ ഗായന്‍ വല്ലവീവല്ലഭംമുഹുഃ

തദാഗനമതോരേജേ ഭൃശംസങ്കീര്‍ത്തനോത്‌സവഃ

ചന്ദ്രികാമഗതോയദ്വത്‌സ്ഫാടികാട്ടാലഭൂമണിഃ

അഥസര്‍വേസുഖാംഭോധൗമഗ്നാഃസര്‍വംവിസസ്മരുഃ

ക്ഷണേനാഗതവിജ്ഞാനാദ്ദൃഷ്ട്വാ ശ്രീകൃഷ്ണരൂപിണം

ഉദ്ധവം പൂജയാഞ്ചക്രുഃ പ്രതിലബ്ധമനോരഥാഃ

സൂതന്‍ പറഞ്ഞു: യമുനാദേവിയുടെ വാക്കുകള്‍കേട്ട് ശ്രീകൃഷ്ണപത്‌നിമാര്‍ അതീവസന്തുഷ്ടരായി. അവര്‍ യമുനാദേവിയെ വന്ദിച്ചശേഷം വേഗത്തില്‍ പരീക്ഷിത്തിന്റേയും വജ്രനാഭന്റേയും സമീപത്തു ചെന്നുചേര്‍ന്നു. യമുനാദേവി പറഞ്ഞതെല്ലാം അവര്‍ വജ്രനാഭനേയും പരീക്ഷിത്തിനേയും അറിയിച്ചു. മാതാക്കളുടെ വാക്കുകള്‍കേട്ട് സന്തുഷ്ടനായ പരീക്ഷിത് അവരോടും വജ്രനാഭനോടും ഒരുമിച്ച് യമുനാദേവി നിര്‍ദ്ദേശിച്ച സ്ഥലത്തെത്തി. സഖിമാരോടുകൂടി കൃഷ്ണരാധമാര്‍ വിഹരിച്ചിരുന്ന ഗോവര്‍ദ്ധനപര്‍വതത്തിനുസമീപമുള്ള കുസുമസരോവരത്തില്‍ എത്തിയ അവര്‍ മഹത്തായ ഉത്‌സവം ആരംഭിച്ചു. വൃഷഭാനുപുത്രിയായ രധയുടെയും നന്ദാത്മജനായ കൃഷ്ണന്റേയും ആ ലീലാഭൂമി നാമസങ്കീര്‍ത്തനത്താല്‍ മുഖരിതമായി. അവിടെയുള്ള സമസ്ത ഭക്തരും ഏകാഗ്രചിത്തരായിത്തീര്‍ന്നു. അവരുടെ മനസ്സും ദൃഷ്ടിയും എല്ലാം ഒരേ ലക്ഷ്യത്തിലെക്കായിരുന്നു. ഇതേസമയം അവിടെയുള്ള ലതകളില്‍ നിന്നും പുഷ്പനികുഞ്ജങ്ങളില്‍ നിന്നും ഉദ്ധവര്‍ പ്രത്യക്ഷനായി അവരുടെ സമീപത്ത് എത്തിച്ചേര്‍ന്നു. ശ്യാമവര്‍ണ്ണമാര്‍ന്നവനും പീതാംബരം അണിഞ്ഞവനുമായ ഉദ്ധവരുടെ കഴുത്തില്‍ വനമാല ശോഭിച്ചു. അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നും ശ്രീകൃഷ്ണഭഗവാന്റെ മധുരലീലകള്‍ വര്‍ണ്ണിക്കുന്ന ഗാനങ്ങള്‍ അവിടെ മുഴങ്ങി. ഉദ്ധവരുടെ ആഗമനത്തോടെ സങ്കീര്‍ത്തനോത്‌സവത്തിന്റെ ശോഭ പലമടങ്ങായി. എല്ലാവരും ആനന്ദസമുദ്രത്തില്‍ നിമഗ്നരായി സ്വയംമറന്നു നിലകൊണ്ടു. കുറച്ചുസമയത്തിനുശേഷം ചേതന വീണ്ടെടുത്ത അവര്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സ്വരൂപത്തോടുകൂടിയവനായ ഉദ്ധവരെ കണ്ട് തങ്ങളുടെ മനോരഥം സാധിക്കുവാന്‍ പോകുന്നുവല്ലോ എന്നുകരുതി സന്തുഷ്ടരായി. അവര്‍ ആദരപൂര്‍വം ഉദ്ധവരെ പൂജിച്ചു.

ശ്രീസ്‌കന്ദമഹാപുരാണംവൈഷ്ണവഖണ്ഡം ശ്രീമദ് ഭാഗവതമാഹാത്മ്യത്തിലെ ഗോവര്‍ദ്ധനപര്‍വതസമീപത്തുവെച്ച് പരീക്ഷിദാദികള്‍ക്കുണ്ടായ ഉദ്ധവദര്‍ശനം എന്ന

രണ്ടാം അദ്ധ്യായം സമാപിച്ചു.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.