Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപട രാഷ്‌ട്രീയം പ്രതിപക്ഷത്തിന് തിരിച്ചടിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:40 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെകൂടി ആവശ്യപ്രകാരമാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നു തെളിയുന്നു. വെറും രാഷ്‌ട്രീയ നേട്ടത്തിനായാണ് പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന കാര്യം ഏവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ബില്ലില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ പ്രയോജനങ്ങളാണ് നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്.

ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ 2014 ജൂണ്‍ മാസം മുതല്‍ സംസ്ഥാന സര്‍ക്കാരുകളുടെ കൂടി നിലപാടുകള്‍ അറിഞ്ഞ ശേഷം മാത്രമാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. 32 സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം, കര്‍ണ്ണാടക, മഹാരാഷ്‌ട്ര (ആറുമാസം മുമ്പ് യോഗങ്ങള്‍ നടന്ന സമയത്തെ സര്‍ക്കാര്‍) എന്നിവയാണ് നിയമം സംസ്ഥാനങ്ങളുടെ വികസനത്തെ പിറകോട്ടടിക്കുമെന്നും ഭേദഗതികള്‍ വരുത്തണമെന്നും ശക്തമായി ആവശ്യപ്പെട്ടത്. കേരളാ റവന്യൂമന്ത്രി ഇക്കാര്യം ഉന്നയിച്ച് പത്രസമ്മേളനവും നടത്തി.

പദ്ധതികള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ വികസന പ്രക്രിയയില്‍ നിന്നും കര്‍ഷകരെ മാറ്റിനിര്‍ത്തുന്നതാണ് യുപിഎ സര്‍ക്കാരിന്റെ ബില്ലെന്ന് സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. കര്‍ഷകരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാനുള്ള യാതൊന്നും ബില്ലിലില്ലെന്നും നഷ്ടപരിഹാരം വൈകിപ്പിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും സംസ്ഥാന സര്‍ക്കാരുകള്‍ പരാതി ഉന്നയിച്ചു. സാമൂഹ്യാഘാത പഠനം വേണ്ടെന്ന നിലപാട് പറഞ്ഞതും കേരളാ സര്‍ക്കാര്‍.

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, ബില്ലിലെ വ്യവസ്ഥയില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയെന്ന ആവശ്യം നിരാകരിച്ച് 2.2 ഇരട്ടിമാത്രമായി നല്‍കിയാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. യുപിഎ സര്‍ക്കാരിന്റെ ബില്ലിനെ എതിര്‍ത്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി അന്നത്തെ ഗ്രാമവികസന മന്ത്രി ജയറാം രമേശിന് കത്തെഴുതുകയും ചെയ്തു. പദ്ധതിക്കായി സാമൂഹ്യാഘാത പഠനം നടത്തണമെന്നതുള്‍പ്പെടെ യുപിഎ സര്‍ക്കാരിന്റെ ബില്ലിലെ മിക്ക വ്യവസ്ഥകളെയും കേരള സര്‍ക്കാര്‍ അതിശക്തമായാണ് യോഗത്തില്‍ പ്രതിരോധിച്ചത്.

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മായം ചേര്‍ത്തെന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് ബില്ലിലെ വ്യവസ്ഥകള്‍ തെളിയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.