Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍: ലാലുവും കൂട്ടരും മന്ത്രിസഭയിലേക്കില്ല; നിതീഷിന് കണക്കുകള്‍ പിഴയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:27 pm IST
in India

പാറ്റ്‌ന: ജിതന്‍ റാം മാഞ്ചിയെ പുറത്താക്കി ഭരണത്തിലേറിയെങ്കിലും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കാര്യങ്ങള്‍ എളുപ്പമല്ല. മാഞ്ചിയെ പുറത്താക്കാന്‍ ഒപ്പംനിന്ന ലാലു പ്രസാദ് യാദവിന്റെ രഷ്‌ട്രീയ ജനതാദള്‍ മന്ത്രിസഭയില്‍ പങ്കാളിയാകുമെന്നായിരുന്നു നിതീഷിന്റെ പ്രതീക്ഷ. അങ്ങനെ ആറുമാസത്തിനകം വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ യോജിച്ച മുന്നണിയെന്ന വേദി ഉണ്ടാക്കാമെന്നായിരുന്നു നിതീഷിന്റെ പദ്ധതി. പക്ഷേ, നിതീഷിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ രണ്ടാം നിരക്കാരനാകുന്നതോടെ തന്റെ മുഴുവന്‍ ഭാവിരാഷ്‌ട്രീയവും അപകടത്തിലാകുമെന്നാണ് ഇപ്പോള്‍ ലാലുവിന്റെ ഭയം. അതിനാല്‍, സര്‍ക്കാരില്‍ പങ്കാളിയാകാതെ പുറത്തുനിന്നുള്ള പിന്തുണ മതിയെന്നാണ് തീരുമാനം.

ഇതോടെ ജനതാകുടുംബത്തിന്റെ പൊതുവേദി ബിജെപിയെ ബീഹാറിലും അതുവഴി ദേശീയതലത്തിലും നേരിടുമെന്ന ആശയക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. കോണ്‍ഗ്രസും സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നെങ്കിലും മന്ത്രിസഭയില്‍ ചേരേണ്ടെന്നുതന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയായി ചുമതലയെടുത്ത നിതീഷ് മന്ത്രിസഭയില്‍ 22 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇവരെല്ലാംതന്നെ ജെഡിയുവിന്റെ എംഎല്‍എമാരാണ്. 13 പേരുടെ ഒഴിവുണ്ട്. ഇതില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് അംഗങ്ങളെ നിയോഗിക്കുമെന്നാണ് പറഞ്ഞിരുന്നത്. മാര്‍ച്ച് 11-ന് നിയമസഭയില്‍ വിശ്വാസവോട്ടു നേടാന്‍ തീരുമാനിച്ചിരിക്കുന്ന നിതീഷ് അതിനു ശേഷം മന്ത്രിസഭാ വികസനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

ജെഡിയു നേതാക്കള്‍ പറയുന്നത് ലാലു പ്രസാദിന്റെ പാര്‍ട്ടിയെ മന്ത്രിസഭയില്‍ പങ്കാളിയാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണെന്നാണ്. മാത്രമല്ല, ”ജെഡിയുവും ആര്‍ജെഡിയും തമ്മില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ മുന്നേറുകയാണ്. ബിജെപിയുടെ ബീഹാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തിയതിനു ശേഷം ഞങ്ങള്‍ ആര്‍ജെഡിയെ സര്‍ക്കാരിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്,” ജെഡിയു സംസ്ഥാന തലവന്‍ ബസിഷ്ഠ നാരായണ്‍ സിങ് അവകാശപ്പെട്ടു. ആറു മാസംകൊണ്ട് നിതീഷിന് സംസ്ഥാനത്തെ ഭരണം പഴയ ട്രാക്കില്‍ കൊണ്ടുവരാനാവുമെന്നു കരുതുന്നുവെന്നും സിങ് പറഞ്ഞു.

എന്നാല്‍, സര്‍ക്കാരിന്റെ ഭാഗമായാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് അവകാശമുന്നയിക്കാന്‍ കഴിയാതെവരുമെന്നതിനാലാണ് ലാലുപ്രസാദ് യാദവ് ഈ നിലപാടെടുത്തിട്ടുള്ളത്. അതായത്, ജനതാ പരിവാറില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്നു വേണം മനസിലാക്കാന്‍ എന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.