ആലപ്പുഴ: ബിജെപി ജില്ലാ കമ്മറ്റി യോഗം ഫെബ്രുവരി 27ന് രാവിലെ 10ന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്നമനാഭന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: