Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 07:30 am IST
inWorld

കൊളംബോ: ശ്രീലങ്കയിലെ പൊതു തെരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ഫലപ്രഖ്യാപനം ഇന്ന്. പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്‌ക്ക് ഭൂരിപക്ഷം തേടിയാണ് തെരഞ്ഞെടുപ്പ്. ഇന്നലെ രാവിലെ ഏഴുമുതല്‍ ആരംഭിച്ച വോട്ടെടുപ്പ് ഏറെക്കുറേ ശാന്തമായിരുന്നു. സെപ്തംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ദിസനായകെ അധികാരത്തിലെത്തിയത്. സര്‍ക്കാരിന്റെ നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് ഭൂരിപക്ഷം തെളിക്കേണ്ടതായുണ്ട്. അതിനായി 225 അംഗ സഭയില്‍ 113 പേരുടെ പേരുടെ പിന്തുണ വേണം.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) സഖ്യത്തിന് 42 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. അതിനാല്‍ ഭരണം നിലനിര്‍ത്താന്‍ ഇത്തവണ ഭൂരിപക്ഷം ഉറപ്പുവരുത്തണം. രാജ്യത്ത് ദിസനായകെ വാഗ്ദാനം ചെയ്തിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കാനും മൂന്നിലൊന്ന് ഭൂരിപക്ഷം ആവശ്യമാണ്.

കഴിഞ്ഞ പാര്‍ലമെന്റില്‍ ദിസനായകെയുടെ പാര്‍ട്ടിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. അതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സപ്തംബര്‍ 24ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് ദിനസനായകെ പൊതു തെരഞ്ഞെടുപ്പിനായി അവസരം ഒരുക്കുകയായിരുന്നു. 2022ലെ ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ പാര്‍ട്ടിയായ ജനവിമുക്തി പെരമുന (ജെവിപി) ഉള്‍പ്പെടുന്ന എന്‍പിപി സഖ്യം ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനങ്ങള്‍. 22 മണ്ഡലങ്ങളില്‍ നിന്നായി 196 പേരെയാണ് ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുക. ബാക്കിയുള്ള 29 സീറ്റ് ലഭിച്ച ആകെ വോട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കും.

Tags: Sri Lanka ElectionSri Lanka election resultPresident Anura Kumara Dissanayake
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുതിയ പ്രസിഡന്റ്; ശ്രീലങ്ക വിധിയെഴുതി; ഫലം ഇന്ന് അറിയാം

പുതിയ വാര്‍ത്തകള്‍

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.