പാറ്റ്ന: ജെഡി-യു നേതാവ് നിതീഷ്കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ജിതന്‍ റാം മാഞ്ജി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്നായിരുന്നു നിതീഷ്കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: