മെല്‍ബണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കെതിരേ ഉജ്വല വിജയം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ദക്ഷിണാഫ്രിക്കക്കെതിരേ 130 റണ്‍സിന്റെ വിജയമാണ് ഇന്ത്യന്‍ ടീം നേടിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: