ന്യൂദല്‍ഹി: പന്നിപ്പനി ബാധയെ തുടര്‍ന്ന് 743 ജീവനുകള്‍ പൊലിഞ്ഞു. ഇന്ത്യയിലുടനീളമായി 40ലധികം പേര് ഇത്തരത്തില്‍ രോഗബാധിതരാണ്.
11,071 മുതല്‍ 11,955 കേസുകള്‍ വരെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്താക്കുന്നു.
രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ തെലങ്കാന, രാജസ്ഥാന്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വരികയാണ്.
പന്നിപ്പനി ബാധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം
രാജസ്ഥാന്-202 ജീവനുകള്‍
തെലങ്കാന- 49 ജീവനുകള്‍
ഗുജറാത്ത്- 155 ജീവനുകള്‍
പഞ്ചാബ്- 50 ജീവനുകള്‍
ഹരിയാന- 50 ജീവനുകള്‍
ചണ്ഡീഗഢ്- 50 ജീവനുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: