പാട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവച്ചു. സഭയില്‍ വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പാണ് രാജി. രാവിലെ ഗവര്‍ണര്‍ കെ.എന്‍.ത്രിപാഠിയെ രാജ്ഭവനിലെത്തി കണ്ടാണ് മാഞ്ജി രാജി സമര്‍പ്പിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: