Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചന്ദ്രബോസിന്റെ കൊലപാതകം: പ്രതിക്കൂട്ടില്‍ നിന്ന്‌രക്ഷപ്പെടാന്‍ കഴിയാതെ പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:50 am IST
inThrissur

തൃശൂര്‍: കൊലയാളി വ്യവസായി നിസ്സാമിനെ സംരക്ഷിക്കാന്‍ പോലീസ് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍തന്നെ. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താന്‍ ശ്രമമുണ്ടായില്ലെന്ന ആക്ഷേപത്തിന് തൃപ്തികരമായ വിശദീകരണമില്ല.

ജനുവരി 29ന് മര്‍ദ്ദനമേറ്റ് അമല ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട ചന്ദ്രബോസില്‍നിന്നും മരണമൊഴി രേഖപ്പെടുത്തണമെന്ന് തീരുമാനിച്ച് പോലീസ് കത്ത് നല്‍കിയതുതന്നെ ഫെബ്രുവരി 11നാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കണമെന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ച വൈകിയതിന് പോലീസിന് വിശദീകരണമില്ല.

സംഭവദിവസം നിസാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമലിനെ കണ്ടെത്തി ഇതുവരെ ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതും കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയായി നിയമവൃത്തങ്ങളും പോലീസ് ഉദ്യോഗസ്ഥരും തന്നെ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിനുശേഷമുള്ള വീഡിയോ ചിത്രങ്ങളില്‍ നിസാമിന്റെ മുഖത്ത് കണ്ട മുറിവുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെന്ന പുതിയ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതും വിചാരണയില്‍ പ്രതിക്ക് അനുകൂലഘടകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു ക്രിമിനല്‍ സംഭവം ഉണ്ടായാല്‍ പോലീസ് സ്വീകരിക്കേണ്ട അന്വേഷണക്രമങ്ങളും മുറകളും സംബന്ധിച്ച് ക്രിമിനല്‍ നടപടി കോഡിലും ഡി.ജി.പിയുടെ സര്‍ക്കുലറുകളിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും ചന്ദ്രബോസ് വധക്കേസ്സില്‍ അവ കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വീഴ്ചകള്‍ വ്യക്തമാക്കുന്നത്. പ്രതിക്ക് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ വഴിയൊരുക്കലാണീ വീഴ്ചകളെന്നാണ് പ്രധാന ആരോപണം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസ് ആദ്യ ചില ദിവസങ്ങളില്‍ സംസാരിച്ചിരുന്നുവെന്നും ബോധവാനായിരുന്നുവെന്നും അമല ആശുപത്രിയിലെ ചന്ദ്രബോസിനെ പരിചരിച്ച ഡോക്ടര്‍മാരിലൊരാളായ ഡോ.റെന്നിസ് ആന്റണിയും ചന്ദ്രബോസിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.  എന്നാല്‍ പോലീസ് പ്രതിക്കൂട്ടിലായതോടെ ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി. പോലീസിന്റെ കടുത്ത സമ്മര്‍ദ്ദത്തിലും ഭീഷണിയിലുമാണീ നിലപാട് മാറ്റമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

പോലീസിന് വീഴ്ചപറ്റിയെന്ന ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിതന്നെ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ആശുപത്രി അധികൃതരും ഡോക്ടറും നിലപാട് മാറ്റി മൊഴി നല്‍കിയെങ്കിലും ജനുവരി 29 മുതല്‍ ഫെബ്രുവരി 11 വരെ മരണമൊഴിയെടുക്കാന്‍ പോലീസ് ആലോചനപോലും നടത്തിയില്ലെന്ന ആരോപണത്തിന് വിശദീകരണമില്ല. ഇക്കാര്യം പോലീസ് കമ്മീഷണര്‍ക്കും ബോധ്യമായതായാണ് വിവരം.

കേസ്സിലെ പ്രധാന കണ്ണിയായ നിസാമിന്റെ ഭാര്യ അമല്‍ സംഭവത്തിനുശേഷം ഫഌറ്റ് പൂട്ടിപ്പോയതായിരുന്നു. എന്നാല്‍ നടപടിക്രമമനുസരിച്ച് അമലിനെ കണ്ടെത്തി ചോദ്യംചെയ്യാന്‍ ശ്രമിക്കാതിരുന്നതിനും പോലീസിന് യുക്തിപൂര്‍ണമായ വിശദീകരണം നല്‍കാനായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.