Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനക്ക് മറുപടിയായി ‘പ്രോജക്ട് 17 എ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 12:00 am IST
in India

ന്യൂദല്‍ഹി: ചൈനയുടെ നാവികശേഷിയെ വെല്ലുവിളിച്ചുകൊണ്ട് ഏഴ് അത്യന്താധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തിനായി പ്രോജക്ട് 17എ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 49,600 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രതിരോധകാര്യ ഉപസമിതിയാണ് തീരുമാനം കൈക്കൊണ്ടത്.

മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡിലും കൊല്‍ക്കത്തയിലെ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സിലുമായാണ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുക. ആദ്യ യുദ്ധക്കപ്പല്‍ 2016 അവസാനത്തോടെ പുറത്തിറക്കും. 50,000 കോടി രൂപ മുടക്കി ആറ് ആണവ അന്തര്‍വാഹിനികള്‍ ഒരുക്കാനുള്ള തീരുമാനത്തിനു പിന്നാലെയുള്ള യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം ഭാരതത്തിന്റെ നാവികശേഷി ഇരട്ടിയാക്കും.

ശിവാലിക് ക്ലാസ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന പ്രോജക്ട് 17ന്റെ തുടര്‍ച്ചയായാണ് 17എ ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഐഎന്‍എസ് ശിവാലിക്, സത്പുര, സഹ്യാദ്രി യുദ്ധക്കപ്പലുകളുടെ അത്യാധുനിക മാതൃകകളാകും പ്രോജക്ട് 17എയില്‍ തയ്യാറാകുക. 2012ല്‍ യുപിഎ സര്‍ക്കാര്‍ പദ്ധതി തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

ശ്രീലങ്കന്‍ തീരത്ത് ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് തുറമുഖം സജ്ജമായ സാഹചര്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലെ നാവികശേഷി വര്‍ധിപ്പിക്കാനുള്ള പ്രോജക്ട് 17എയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ബാരക് എട്ട് മിസൈലുകളും ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെ നവീനമായ സംവിധാനങ്ങളെല്ലാമുള്ള യുദ്ധക്കപ്പലുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെ നാവികശേഷിയുടെ അപര്യാപ്തത പരിഹരിക്കും. ശത്രുവിന്റെ റഡാറിനെ വെട്ടിച്ച് ആക്രമണം നടത്തി മടങ്ങുന്ന സാങ്കേതികവിദ്യകളും പുതിയ ഫ്രിഗേറ്റുകളിലുണ്ടാകും. കപ്പല്‍വേധ മിസൈലുകള്‍ തകര്‍ക്കാനാവുന്ന ഭാരത-ഇസ്രായേല്‍ സംയുക്ത ദീര്‍ഘദൂര മിസൈലുകളും പുതിയ കപ്പലുകള്‍ക്ക് രക്ഷയേകും.

2022ഓടെ ഏഴു യുദ്ധക്കപ്പലുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മാരിടൈം കേപ്പബിലിറ്റി പേര്‍സ്‌പെക്ടീവ് പ്ലാന്‍ (എംസിപിപി) അനുസരിച്ച് 160 യുദ്ധക്കപ്പലുകളുള്ള നാവിക സേനയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 90 വലിയ യുദ്ധക്കപ്പലുകള്‍, എയര്‍ക്രാഫ്റ്റ് കാരിയേഴ്‌സ് തുടങ്ങിയവ അടങ്ങിയ എംസിപിപി പൂര്‍ത്തിയാകാന്‍ ഇരുപതോളം യുദ്ധക്കപ്പലുകളുടെ കുറവാണ് ഭാരത നാവികസേനയ്‌ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.