Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിക്കറ്റ് നയതന്ത്രത്തിന് പിച്ചൊരുക്കിയത് ഡോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 07:29 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാനുമായുള്ള ആശയവിനിമയം പുനരാരംഭിക്കാന്‍ വഴിമരുന്നിട്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിക്കറ്റ് നയതന്ത്രത്തിന് പിച്ചൊരുക്കിയത് രണ്ടുമാസത്തോളം നീണ്ട ചര്‍ച്ചകള്‍. ഭാരത- പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തലേന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ബന്ധപ്പെട്ട നരേന്ദ്രമോദി അവരുടെ ടീമിന് വിജയാശംസകള്‍ നേര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകളാണ് അതിന് വഴിയൊരുക്കിയത്.

കശ്മീരി വിഘടനവാദികളുമായി അബ്ദുള്‍ ബാസിത് നടത്തിയ കൂടിക്കാഴ്ച ഭാരത- പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. തുടര്‍ന്ന് ആഗസ്തിലെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഭാരതം പിന്മാറി. നവംബറില്‍ നേപ്പാളിലെ സാര്‍ക്ക് സമ്മേളനത്തിനുശേഷം സ്ഥിതിഗതികളില്‍ നേരിയമാറ്റം വന്നു. ഡിസംബര്‍ 9ന് ഡോവലും ബാസിതും ആദ്യമായി ചര്‍ച്ചയിലേര്‍പ്പെട്ടു. നയതന്ത്രപരമായ സ്തംഭനാവസ്ഥ ഒഴിവാക്കാനുള്ള  വഴികള്‍ ചര്‍ച്ചയില്‍ ഇരുവരും ആരാഞ്ഞു. രണ്ടുപേരും തുറന്ന മനസോടെ സംസാരിച്ചെന്ന് നയതന്ത്ര വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി.

ഹുറിയത്ത് നേതാക്കളെ ബാസിത് സന്ദര്‍ശിച്ചത് അനവസരത്തിലാണെന്ന് ബോധ്യപ്പെടുത്താനും സന്ദര്‍ഭത്തെ ഡോവല്‍ വിനിയോഗിച്ചു. ഡിസംബര്‍ മൂന്നാം വാരത്തില്‍ ഡോവലും ബാസിതും വീണ്ടും സന്ധിച്ചു.  പെഷവാറിലെ സൈനിക സ്‌കൂളിലെ ഭീകരാക്രമണത്തിനുപിന്നാലെയായിരുന്നത്. ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസില്‍ നേരിട്ടുചെന്ന ഡോവല്‍ സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.

ഭീകരാക്രമണത്തില്‍ അനുശോചനം പറയാന്‍  ഷെരീഫിനെ ഭാരത പ്രധാനമന്ത്രി വിളിച്ചതാണ് ഡോവല്‍-ബാസിത് രണ്ടാം കൂടിക്കാഴ്ചയ്‌ക്ക് വഴിതെളിച്ചത്. ബാസിതിനെ കണ്ട ഡോവല്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാക്കിര്‍ ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് ജാമ്യം നല്‍കിയ പാക് കോടതി നടപടിയിലെ ആശങ്കയും അറിയിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് മറ്റൊരു കേസില്‍ ലഖ്‌വിയെ ജയിലിലടയ്‌ക്കാന്‍ പാക്കിസ്ഥാന്‍ പ്രേരിതരായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

Kerala

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.