തിരുവനന്തപുരം: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വ്യവസായി നിസാമിന് പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്.
പഴുതടച്ചുള്ള അന്വേഷണം കേസില്‍ നടത്തണം. ചന്ദ്രബോസിന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: