Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വേലുക്കുട്ടി അരയന്റെ സ്മരണകള്‍ ഉണര്‍ത്തി ജ്യോതിപ്രയാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 09:32 am IST
inKollam

കരുനാഗപ്പള്ളി: വേലുക്കുട്ടി അരയന്റെ സ്മരണകളില്‍ നിന്ന് വൈക്കം സത്യഗ്രഹ ഭൂമിയിലേക്ക് ജ്യോതിപ്രയാണം. ചരിത്രംകുറിച്ച വൈക്കം സത്യഗ്രഹത്തിന്റെ നവതി ആഘോഷച്ചടങ്ങിലേക്കുള്ള ജ്യോതിപ്രയാണത്തിന് ചെറിയഴീക്കലിലെ വേലുക്കുട്ടി അരയന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് തുടക്കമായി. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം നിര്‍വഹിച്ചു.

വേലുക്കുട്ടി അരയന്‍ ബഹുമുഖപ്രതിഭ ആയിരുന്നുവെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ധീവരസഭ സംസ്ഥാനപ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്‍ പറഞ്ഞു. സമാജത്തിലെ അവശത അനുഭവിക്കുന്ന ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ നടന്ന പ്രക്ഷോഭങ്ങളിലെ മുഖ്യസംഘാടകനായിരുന്നു വേലുക്കുട്ടി അരയന്‍. സവര്‍ണ അവര്‍ണ വ്യത്യാസമില്ലാതെ ഹിന്ദുഐക്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ടി.കെ.മാധവന്‍, സി.കേശവന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല, കയര്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ അവശത അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

1924ലെ വാര്‍ഷികസമ്മേളനത്തില്‍ മന്നത്തിന്റെയും മറ്റ് അവര്‍ണഹിന്ദുസമൂഹത്തിന്റെ എല്ലാ പിന്തുണയോടെ അവര്‍ണ ഹിന്ദുമഹാസഭയുടെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ണര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് ജില്ലാ മജിസ്‌ട്രേറ്റ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 1916ല്‍ അരയസമാജത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തനമാരംഭിച്ച അരയവംശ പരിപാലനയോഗത്തിന്റെ നൂറാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും വേണ്ട അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്നത് സംശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധീവരസഭ ജില്ലാപ്രസിഡന്റ് എസ്.കൃഷ്ണന്‍ വേലുക്കുട്ടി അരയന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ.അനില്‍, വി.നാഗാനന്ദന്‍, ഡയറക്ടര്‍മാരായ വിഷ്ണു, ശശിധരന്‍, ദിനേശ്ബാബു, ഹിന്ദുഐക്യവേദി നേതാക്കളായ പുത്തൂര്‍ തുളസി, അഡ്വ.സുധീര്‍, ഓച്ചിറ രവികുമാര്‍, വിജയകുമാര്‍, വയലിത്തറ കാര്‍ത്തികേയന്‍, മുത്തുകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവോത്ഥാന നായകനും തീരദേശജനതയുടെ സമുദ്ധാരകനും ഹിന്ദുഐക്യത്തിന്റെ സമരനായകനുമായിരുന്ന ഡോ.വി.വി.വേലുക്കുട്ടി അരയന്റെ സന്ദേശം വരുംതലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ പര്യാപ്തമായ സ്മാരകം നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ.വി.വി.വേലുക്കുട്ടി അരയന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജാതിമത ചിന്തകള്‍ക്കതീതമായ സമാജത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച പല പ്രമുഖരുടെയും സ്മാരകങ്ങള്‍ സംരക്ഷിക്കുവാനോ പുതുതലമുറക്ക് അവരുടെ സന്ദേശം പകര്‍ന്നുനല്‍കി അവരെ നേര്‍വഴിക്ക് നയിക്കുവാനോ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വേണ്ട ശ്രദ്ധ നല്‍കുന്നില്ലായെന്നും അതിന്റെ പോരായ്‌മകളാണ് സമൂഹത്തില്‍ ഇന്ന് കാണുന്ന ദുരവസ്ഥയ്‌ക്ക് കാരണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ജീര്‍ണാവസ്ഥയിലായ അദ്ദേഹത്തിന്റെ ജന്മഗൃഹം പുതുക്കി പണിതുനല്‍കാമെന്ന് മുന്‍സാംസ്‌കാരികമന്ത്രി എം.എ.ബേബി ഉറപ്പു നല്‍കിയിരുന്നതായി മകന്റെ ഭാര്യ സുധര്‍മ്മ പറഞ്ഞു. ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ.അനില്‍.വി.നാഗാനന്ദന്‍, ഡയറക്ടര്‍മാരായ ശശിധരന്‍, ദിനേഷ് ബാബു, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.