Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

21 ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 11:09 pm IST
inWorld

കെയ്‌റോ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ലിബിയയില്‍ 21 ഈജിപ്റ്റുകാരായ ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നു. അരുംകൊലയുടെ  ഭയാനകമായ  വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലിബിയയിലെ ഐഎസ് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്  വ്യോമാക്രമണം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ സൈന്യം സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. കൂട്ടക്കൊലക്ക്  ഭീകരരോട് പകരം ചോദിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി പ്രഖ്യാപിച്ചു. ലിബിയയിലേക്ക് പോകരുതെന്ന് ഈജിപ്ഷ്യന്‍ പൗരന്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യോമാക്രമണത്തില്‍ ഈജിപ്റ്റും യുണൈറ്റഡ് അറബ് നേഷന്‍സും പങ്കെടുക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാദ്യമാണ് അയല്‍ രാജ്യമായ ലിബിയക്കെതിരെ പരസ്യമായി വ്യോമാക്രമണവുമായി ഈജിപ്റ്റ് രംഗത്തുവരുന്നത്.

അതേസമയം, ഒസാമ ബിന്‍ലാദന്റെ രക്തം ഒഴുക്കിയ കടലില്‍ ക്രൈസ്തവരുടെ രക്തം ഒഴുക്കുമെന്നും കൂട്ടക്കൊല തുടരുമെന്നുമാണ് ഭീകരര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ തൊഴിലാളികളായ 21 പേരെ വരിവരിയായി നിര്‍ത്തി കഴുത്തറുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വടക്കന്‍ ഈജിപ്റ്റിലെ ദരിദ്രതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാവരും. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെടുന്നവരാണിവര്‍.

ഐഎസിന്റെ ട്രിപ്പൊളി വിഭാഗമായ വിലായത്ത് ട്രിപ്പൊളി കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് രക്തംകൊണ്ടുള്ള സന്ദേശം എന്ന തലക്കെട്ടിലാണ് അഞ്ച് മിനിറ്റുള്ള വിഡിയോ. ഉസാമ ബിന്‍ലാദന്റെ മൃതദേഹമൊഴുക്കിയ കടലില്‍ ക്രൈസ്തവരുടെ രക്തമൊഴുക്കമെന്ന് ഭീകരര്‍  മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ രക്തം കടലില്‍ ഒഴുക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നു.

തങ്ങളിപ്പോള്‍ റോമിന്റെ തെക്കുഭാഗത്താണുള്ളതെന്നും അള്ളാഹുവിന്റെ സഹായത്തോടെ റോം പിടിച്ചടക്കുമെന്നും ഭീകരര്‍ പ്രഖ്യാപിക്കുന്നുണ്ട്. കൂട്ടക്കുരുതിയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഭീകരരുടെത് ഭീരുത്വമാണെന്നും തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താന്‍ ഇവര്‍ക്കാവില്ലെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഭീകരതക്കെതിരായി ലോക ത്തെ മുഴുവന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

കൂട്ടക്കുരുതിയെ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗണ്‍സിലും ശക്തമായി അപലപിച്ചു. ഹീനവും ഭീരുത്വംനിറഞ്ഞതുമാണ് ഭീകരരുടെ നടപടിയെന്നും യുഎന്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.