Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 09:22 pm IST
in India

ന്യൂദല്‍ഹി: നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ നഗരപ്രദേശങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം പകുതിയാക്കി ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്രനഗരകാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.

ബ്രിട്ടണിലെ അന്താരാഷ്‌ട്ര വികസന വിഭാഗവുമായി ചേര്‍ന്ന് കേന്ദ്ര ഭവന-നഗരകാര്യ-ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മന്ത്രാലയം നടത്തിയ സമ്മേളനത്തിലാണ് വനിതാ സംവരണം വീണ്ടും ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വെങ്കയ്യ നായിഡു അറിയിച്ചത്. പുതിയ കേന്ദ്രനിലപാടോടെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വനിതാ സംവരണം 50 ശതമാനമാകും.

വനിതാ സംവരണം ഉയര്‍ത്താനുള്ള കേന്ദ്രനിലപാട് സംസ്ഥാന സര്‍ക്കാരുകളുമായി ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വനിതാ സംവരണം 50 ശതമാനമാക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും. ഇക്കാര്യത്തില്‍ എല്ലാവരുടേയും പൊതുസമ്മതത്തോടുകൂടിയുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

നഗരപ്രദേശങ്ങളില്‍ സ്ത്രീകള്‍ അതിജീവനത്തിനായി കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തുന്നവരാണ്. ജോലി സുരക്ഷ, വായ്‌പ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍, ശുദ്ധജലത്തിന്റെ അഭാവം, ജോലിസ്ഥലത്തെ പ്രയാസങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ വനിതകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഭരണനിര്‍വഹണ സംവിധാനത്തില്‍ വനിതാ പ്രതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം പറഞ്ഞു.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്താകമാനം വീടുകളോട് ചേര്‍ന്നുകൊണ്ടുള്ള ഒരുകോടി ശൗചാലയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചത്. ഇതിന്റെ പ്രയോജനം രണ്ടുകോടിയിലധികം വരുന്ന സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. വനിതകളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ അവരുടെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന മികച്ച നഗരങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.