Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടികളുടെ തട്ടിപ്പ്: ഡെക്കാന്‍ ക്രോണിക്കിള്‍ ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 10:27 pm IST
in India

ഹൈദരാബാദ്: കനറാ ബാങ്കില്‍ നിന്നും 375 കോടി രൂപ തട്ടിച്ച കേസില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി. വെങ്കിട്ടരാമന്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരനും വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.രവി വിനായക റെഢിയെയും സിബിഐ അന്വേഷിച്ചുവരികയാണ്.

അറസ്റ്റിലായ വെങ്കിട്ട റെഡ്ഡിയെ സിബിഐ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐയുടെ പ്രത്യേകസംഘമാണ് ശനിയാഴ്ച വൈകിട്ട് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ഒരു ഡസനിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇതാദ്യമായാണ് ഇയാ ള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ ആവാതിരുന്നത്.

വെങ്കിട്ട റെഢിയുടെ ഉടമസ്ഥതയിലുള്ള ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് (ഡിസിഎച്ച്എല്‍) കഴിഞ്ഞ അഞ്ച് വര്‍ഷമായി 700 കോടി രൂപയുടെ ലോണ്‍ അടക്കാനുണ്ടെന്ന് കാണിച്ച് കാനറ, ഐസിഐസിഐ, ആന്ധ്രാ ബാങ്കുകള്‍ സിബിഐയെ സമീപിക്കുകയായിരുന്നു. വ്യാജരേഖകളും തെറ്റായ വിവരങ്ങളും നല്‍കി ഒരേ വസ്തുവകകള്‍ തന്നെ നിരവധി ബാങ്കുകള്‍ക്ക് ഈട് നല്‍കുകയായിരുന്നു.

വിവിധ ബാങ്കുകളിലായി ഡിസിഎച്ച്എല്ലിന്റെ കടബാധ്യത 4500 കോടി മുതല്‍ 7000 കോടിവരെയാണെന്ന് കാനറ ബാങ്ക് വ്യക്തമാക്കുന്നു. ബാങ്കുകളെ കൂടാതെ ആറ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മാധ്യമ ഗ്രൂപ്പായ എച്ച്ഡിഎഫ്എല്‍ വിവിധ ലോണുകള്‍ കരസ്ഥമാക്കിയിരുന്നു. ഇംഗ്ലീഷില്‍ ഡെക്കാന്‍ ക്രോണിക്കിളും തെലുങ്കില്‍ ആന്ധ്രാ ഭൂമി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെയും മറവിലായിരുന്നു തട്ടിപ്പ്.

ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു സംഘത്തെ കമ്പനികാര്യ മന്ത്രാലയം ഒരുവര്‍ഷം മുമ്പ് നിയമിച്ചിരുന്നു. ലോണ്‍ ലഭിക്കുന്നതിനായി നിരവധി വ്യാജ രേഖകള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ഇവര്‍ കണ്ടെത്തിയിരുന്നു. കടബാധ്യയെ തുടര്‍ന്ന് ഡിസിഎച്ച്എല്ലിന്റെ ഹൈദ്രാബാദിലെ പ്രിന്റിങ് യൂണിറ്റ് ജപ്തി ചെയ്യുവാന്‍ ലോക്കല്‍ ഡെബിറ്റ് റെക്കവറി ട്രൈബ്യൂണലില്‍ നിന്നും ഒരു ഉത്തരവ് കാനറ ബാങ്കിന് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടുത്തെ ജീവനക്കാരുടെ സമ്മര്‍ദ്ദം മൂലം ജപ്തി ചെയ്യുവാന്‍ സാധിച്ചിരുന്നില്ല.

കോണ്‍ഗ്രസിന്റെ മുന്‍രാജ്യസഭാംഗം കൂടിയായ വെങ്കിട്ടരാമന്‍ റെഢിയെ രാഷ്‌ട്രീയ സ്വാധീനം മൂലം അറസ്റ്റ് ചെയ്യുവാനോ വസ്തുവകകള്‍ ലേലം ചെയ്യുവാനോ സാധിക്കുമായിരുന്നില്ല.

ഐപിഎല്‍ ഫ്രാഞ്ചസിയുമായി ബന്ധപ്പെട്ട കബളിപ്പിക്കലിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് അറസ്റ്റ്. ഇപ്പോള്‍ കാനറ ബാങ്കിന്റെ കേസുകൂടി സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ട് കൂടുതല്‍ ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.